“എന്തുറക്കമാരുന്നു ആള്” അവൾ പറഞ്ഞു
“ഇന്നലെ പിടിപ്പത് പണിയായിരുന്നു മോളെ. ആ ക്ഷീണത്തിൽ കിടന്നതാ.”
“അയ്യടാ. എനിക്കാരുന്നു പണി. രാവിലെ എണീറ്റിട്ട് നടക്കാൻ പോലും മേലാരുന്നു”
“ഏഹ്! അതെന്ത് പറ്റി?”
“എന്ത് പറ്റിയെന്നോ! കാലുപിടിച്ച് കരഞ്ഞിട്ടും നിർത്താതെ ചെയ്തിട്ട്. ഇപ്പൊ എന്ത് പറ്റിന്ന്…”
“എന്തായാലും മേഡം സുഖിച്ചില്ലെന്ന് പറയരുത്. എന്താ സത്യല്ലേ”
“അത് ആണ്… എന്നാലും ആദ്യം നല്ല വേദനിച്ചു”
“സാരില്ല. ഇനി റെഡി ആയിക്കോളും”
“അയ്യടാ. ഞാൻ ഇനി തരൂല്ല. ഞാൻ നല്ലകുട്ടിയാവാൻ തീരുമാനിച്ചു”
“നല്ലകുട്ടിയെ ഞാൻ ഇന്ന് രാത്രി ചീത്തകുട്ടി ആക്കിക്കൊള്ളാം”
“ഏട്ടൻ എന്ത് വേണമെങ്കിലും ചെയ്. തത്കാലം ടേബിളിൽ പോയിരുന്നാൽ ഞാൻ ദോശ തരാം”
“അതൊക്കെ തരാം. നീ മോൾക്ക് കൊടുത്തോ?”
“ഇതും കൂടെ മതിയായിരിക്കും…” കല്ലിൽ കിടന്നിരുന്ന ദോശ എടുത്തുകൊണ്ടാണ് അവൾ പറഞ്ഞത്
“എന്നാ അത് കൊടുത്തിട്ട് വാ…”
അത് കേട്ട സുമി ആ ദോശ എടുത്ത് മോൾക്ക് കൊണ്ടുകൊടുത്തു.
തിരികെ വന്ന അവൾ അജയന് ഒരു ചിരി പാസാക്കി അടുത്ത ദോശയ്ക്കുള്ള മാവ് കല്ലിലൊഴിച്ചു.
അതിന് പിന്നാലെ അജയൻ നടന്ന് ദോശ കഴിച്ചുകൊണ്ടിരുന്ന മോളുടെ അടുത്തേക്ക് ചെന്നു.
“മോള് അങ്കിളിന്റെ ഫോണിൽ ഗെയിം കളിച്ച് ഇരുന്നോ, കേട്ടോ” അവിടെയിരുന്ന തന്റെ ഫോണെടുത്ത് സുമിയുടെ മകൾക്ക് കൊടുത്താണ് അജയൻ പറഞ്ഞത്
“ഹായ്, താങ്ക്സ് അങ്കിൾ…”