ഇന്നലെ രാത്രി നടന്നതെല്ലാം വെറുമൊരു സ്വപ്നം മാത്രമാണോ എന്ന് ചിന്തിച്ചാണ് അജയൻ കട്ടിലിൽ നിന്നെണീറ്റത്.
പുതച്ചിരുന്ന പുതപ്പ് മാറ്റിയപ്പോളാണ് താൻ പൂർണ്ണ നഗ്നനാണെന്ന് അജയൻ തിരിച്ചറിഞ്ഞത്.
മുറിയിൽ പരതിയപ്പോൾ അയാൾ ആകെ കണ്ടത് താൻ ഇന്നലെ അഴിച്ച് കളഞ്ഞ മുണ്ടായിരുന്നു. ജുബ്ബയോ ട്രൗസറോ ഒന്നും ഇല്ല.
കിട്ടിയ മുണ്ട് മാത്രം ചുറ്റിയ അജയൻ മുറിക്ക് പുറത്തേക്ക് ഇറങ്ങിയപ്പോൾ കണ്ടത് ഡൈനിങ് ടേബിളിലിരുന്ന് ഭക്ഷണം കഴിക്കുന്ന സുമിയുടെ മോളെയായിരുന്നു.
“ഹായ് അങ്കിൾ… അപ്പൊ അങ്കിൾ ഇന്നലെ പോയില്ലേ” കണ്ടപാടേ കസേരയിൽ നിന്ന് ചാടിയെണീറ്റ മോള് അജയനോട് ചോദിച്ചു
“ദേ, കേറിയിരുന്ന് കഴിച്ചേ. ചോദിക്കാനുള്ളതൊക്കെ അവിടിരുന്ന് ചോദിച്ചാ മതി” അടുക്കളയിൽനിന്ന് ചട്ടുകത്തിൽ ദോശയുമായി വന്ന സുമിയാണ് മോൾക്ക് മറുപടി കൊടുത്തത്.
“സാറും ഫ്രഷായിട്ട് വന്നിരിക്ക്. ഫുഡ് കഴിക്കാം” എന്ന് പറഞ്ഞ സുമി ദോശ പ്ലേറ്റിലിട്ട ശേഷം തിരികെ അടുക്കളയിലേക്ക് നടന്നു.
ഉറക്കച്ചടപ്പോടെ അജയൻ നേരെ അവൾക്ക് പിന്നാലെ അടുക്കളയിലേക്ക് ചെന്നു.
ദോഷക്കല്ലിൽ ദോശ ചുട്ടുകൊണ്ടിരുന്ന സുമിയെ പിന്നിൽനിന്ന് അജയൻ കെട്ടിപ്പിടിച്ചു. കെട്ടിപ്പിടിക്കുമ്പോൾ അജയൻ തന്റെ അരക്കെട്ട് സുമിയുടെ ഉരുണ്ട ചന്തിക്ക് ഇടയിലേക്ക് തള്ളിക്കയറ്റിയിരുന്നു.
“ഗുഡ് മോർണിംഗ് മോളെ” അവളുടെ ചെവിയിൽ അജയൻ അടക്കത്തിൽ പറഞ്ഞു
“ഗുഡ് മോർണിംഗ് ഏട്ടാ…” എന്ന് പറഞ്ഞ സുമി തല തിരിച്ച് അജയന്റെ കവിളിൽ ഒരു ചുടുചുംബനം കൊടുത്തു.