സുമിപ്പൂറിയുടെ തലവര [Aaradhana]

Posted by

 

രാത്രി ബസിറങ്ങി ജംഗ്ഷനിൽ നിന്ന് വീട്ടിലേക്ക് നടക്കുമ്പോൾ വഴിയരികിൽ കാണുന്ന ഞരമ്പുരോഗികളിൽ ഉണ്ടാകുന്ന അതേ നോട്ടമാണ് ഇപ്പോൾ അജയന്റെ കണ്ണിലും സുമി കണ്ടത്.

അതിതീവ്ര കാമത്തോടെ തന്റെ ശരീരത്തിലേക്കുള്ള ആ നോട്ടം.

 

താൻ ദൈവത്തെപ്പോലെ കാണുന്ന അജയന്റെ ഉള്ളിലും ആ ഒരു മുഖം ഉണ്ടെന്ന സത്യം അവൾ തിരിച്ചറിഞ്ഞു.

 

 

“എന്താ സർ?” തന്റെ മുഖത്തേക്ക് നോക്കിയിരുന്ന അജയനോട്‌ അവൾ ചോദിച്ചു

 

“എന്ത് സുന്ദരിയാ മോള്” കുറച്ച് സമയമെടുത്ത് അയാൾ പറഞ്ഞു

 

“ഇതെന്താ ആദ്യായിട്ട് കാണുന്ന പോലെ” ചെറിയ നാണത്തോടെയുള്ള മറുപടിയായിരുന്നു അത്

 

“ഇങ്ങനെ ആദ്യമായിട്ടല്ലേ”

 

“മ്മ്.”

 

“എന്ത് പൊട്ടനാ അയാള് ”

 

“ആര്?”

 

“നിന്റെ കെട്ടിയോൻ”

 

“മുൻ കെട്ടിയോൻ” പെട്ടെന്നയാളെ അവൾ തിരുത്തി

 

“ആഹ്, അതന്നെ”

 

“അതെന്താ അങ്ങനെ പറഞ്ഞെ”

 

“അല്ല, മോളെപോലൊരു പെണ്ണിനെ ഇങ്ങനെ ഒറ്റയ്ക്കാക്കിയിട്ട് പോകാൻ…”

 

“ചിലപ്പൊ മടുത്ത് കാണും”

 

“അതെനിക്ക് തോന്നുന്നില്ല”

 

“അതെന്താ…?”

 

“മോളെയൊന്നും അങ്ങനെ മടുക്കാൻ സാധ്യതയില്ല”

 

“സാറിനും അങ്ങനെയാണോ?”

 

“അത് പ്രേത്യേകിച്ച് പറയണോ”

 

“വേണ്ട. എപ്പോഴാണെന്ന് വച്ചാൽ വന്നോ.”

 

“അപ്പൊ കൊറേ വരേണ്ടി വരുമല്ലോ”

 

“എന്നാ ഇവിടെത്തന്നെ നിന്നോ”

 

“ആലോചിക്കാം…”

 

“മ്മ്…”

 

“പിന്നെ, വേറെയൊരാൾ മോളെ കാണാൻ നോക്കിയിരിക്കുവാ”

 

“അതാരാ?”

 

“കാണിക്കാം” എന്ന് പറഞ്ഞ അജയൻ ആ കട്ടിലിൽ നിന്നെണീറ്റു.

Leave a Reply

Your email address will not be published. Required fields are marked *