“മ്മ്… ചെയ്യും” ചുണ്ട് മലർത്തിയുള്ള സുമിയുടെ ആ ചോദ്യത്തിന് അയാൾ പറഞ്ഞു
“എങ്കിൽ ഞാൻ സാറിന്റെ പെണ്ണായി ഇവിടെ കാണും. സർ പറയുന്നതെല്ലാം അനുസരിച്ച്. എന്നും…” എന്ന് പറഞ്ഞ സുമി അജയന്റെ മാറിലേക്ക് പതിയെ ചാഞ്ഞു.
അയാളുടെ നെഞ്ചിടിപ്പ് അവളുടെ കാതിൽ കേൾക്കാമായിരുന്നു. എന്ത് ചെയ്യണമെന്ന് അജയന് അറിയാത്ത നിമിഷം.
“പിന്നെ, എപ്പൊ വേണമെങ്കിലും സാറിന് ഇവിടെ വരാം. എപ്പോഴും ഈ മുറിയുടെ വാതിൽ സാറിന് വേണ്ടി ഞാൻ തുറന്നിടും”
“വാതിൽ തുറക്കുമ്പോ താൻ കാണുമോ?”
“കാണും, എപ്പോഴും സാറിന്റെ സുമി ഈ വാതിലിനിപ്പുറം സാറിനുവേണ്ടി കാണും”
എന്ന് പറഞ്ഞ സുമി തലയുയർത്തി അയാളുടെ കണ്ണുകളിൽ തന്നെ നോക്കിയിരുന്നു.
അത്രയും സമയം പിടിച്ചുവെച്ച അജയന്റെ വികാരം ആ നിമിഷം പൊട്ടിത്തെറിച്ചു.
തന്റെ മുന്നിൽ വിടർന്നുനിന്ന ആ സുന്ദരിയുടെ തുടുത്ത ചുണ്ടുകളിൽ അജയൻ പതിയെ ചുംബിച്ചു.
അയാളുടെ പരുക്കൻ ചുണ്ടിന്റെ സ്പർശനം ആദ്യമായി സുമിയുടെ മൃദുലമായ അധരങ്ങൾ അറിഞ്ഞു. അവളുടെ കണ്ണുകൾ പതിയെ താഴേക്ക് അടഞ്ഞു.
പാതിനരച്ച അജയന്റെ കുറ്റി മീശ അവളുടെ ചുണ്ടുകളുടെ മുകളിലായി കുത്തുന്നുണ്ടായിരുന്നു.
അജയന്റെ ചുംബനത്തിൽ സുമി പതിയെ അലിഞ്ഞുപോകുന്നപോലെയാണ് അവൾക്ക് തോന്നിയത്.
തീരെ ക്ഷമയില്ലാതായിരുന്ന അജയന്റെ തഴമ്പിച്ച കൈ ആ നൈറ്റിക്ക് മുകളിലൂടെ സുമിയുടെ മാറിടത്തെ ലക്ഷ്യമാക്കി നീങ്ങി.
ബ്രായുടെയും നൈറ്റിയുടെയും മുകളിലൂടെ അജയന്റെ ഇടതുകൈ ആ കൊഴുത്ത മാറിടത്തെ പതിയെ തലോടാൻ തുടങ്ങി.