നൈറ്റിയുടെ താഴ്ഭാഗം മുട്ടോളം പൊങ്ങിക്കിടന്നതിനാൽ രോമം വടിക്കാത്ത അവളുടെ സ്വർണ്ണ കാലുകൾ അയാൾക്ക് മുന്നിൽ നഗ്നമായിരുന്നു.
നൈറ്റിയുടെ ആകെയുണ്ടായിരുന്ന കുറച്ച് കൈ എപ്പോഴോ ചുരുങ്ങി കക്ഷത്തിലേക്ക് ഉരുണ്ട് കയറിയിരുന്നതിനാൽ അവളുടെ തടിയൻ കൈകളും അയാളുടെ കണ്ണുകൾ ഒപ്പിയെടുത്തുവെന്ന് അവൾ ഉറപ്പിച്ചു.
ഇറുകിപ്പിടിച്ച ബാക്കി ഭാഗങ്ങൾ കൂടി കണ്ടപ്പോൾ പിന്നെ ഒന്നും പറയാൻ പറ്റാത്ത അവസ്ഥ.
“അയ്യേ, വൃത്തികേട്… സാറിത് ഡിലീറ്റ് ചെയ്. പ്ലീസ്” ഫോൺ തിരിച്ച് അയാളുടെ നേരെ പിടിച്ച് അവൾ പറഞ്ഞു
“ഏഹ്, അതെന്തിനാ..?”
“എന്തിനാന്നോ. വൃത്തികേട്. ആരെങ്കിലും കണ്ടാൽ… ഛീ…”
“എന്റെ ഫോണിലല്ലേ. മോള് ടെൻഷൻ ആവാതെ. ഞാനിപ്പോ ഡിലീറ്റ് ചെയ്താൽ പോരേ”
“മ്മ്. മതി…”
അത് കേട്ട അയാൾ എന്തൊക്കെ കുറച്ച് സമയം ഫോണിൽ പണിഞ്ഞു.
“കളഞ്ഞു. പോരേ…”
“മ്മ്… മതി”
“അഹ്. എന്തായാലും ഞാൻ പറഞ്ഞത് ശെരിയാണെന്ന് മനസ്സിലായില്ലേ”
“മനസ്സിലായി. ഇനി ഞാൻ ഈ സാധനം ഇടില്ലെന്ന് മനസ്സിലായി”
“ഇത്രയും പറഞ്ഞിട്ട് ഇതാണോ മനസ്സിലായെ. ഇനി ഞാൻ ഒന്നും പറയുന്നില്ല ” ചെറിയ ദേഷ്യത്തോടെ ലൈറ്റ് ഓഫാക്കാനായി അജയൻ തിരിഞ്ഞു
“സർ, ദേഷ്യപ്പെടല്ലേ” പെട്ടന്നവൾ പറഞ്ഞു
പക്ഷെ അതിന് അയാൾ മറുപടി ഒന്നും പറഞ്ഞില്ല
“മറ്റുള്ളോരുടെ കാര്യമാ ഞാൻ പറഞ്ഞെ. സാറിന് ഇഷ്ട്ടം ഈ ഡ്രസ്സ് ആണെങ്കി ഞാൻ സാറ് വരുമ്പോ ഇനി ഇതേ ഇടു” ആദ്യമായി അജയനെ ദേഷ്യത്തിൽ കണ്ടതിന്റെ ചെറിയ ഞെട്ടലിൽ ആണ് സുമി അത് പറഞ്ഞത്.