സുമിപ്പൂറിയുടെ തലവര [Aaradhana]

Posted by

“മ്മ്. എന്നാ എടുത്തോ. ഇത്രേം ലേറ്റ് ആയില്ലേ”

 

അത് പറഞ്ഞ അജയനെ സുമി ടേബിളിൽ ഇരുത്തി ആഹാരം വിളമ്പി. ശെരിക്കും അവൾ ഒന്നും കഴിച്ചിരുന്നില്ല, കഴിക്കാനുള്ള വിശപ്പ് ഉള്ളിലെ ടെൻഷൻ കെടുത്തിയിരുന്നു.

 

പ്ലേറ്റ് വെച്ച അവൾ പതിയെ എല്ലാം വിളമ്പിക്കൊടുത്തു.

 

ഓരോന്ന് വിളമ്പുമ്പോഴും അയാളുടെ അടുത്തേക്ക് ചാരിയാണ് അവൾ വിളമ്പിയത്.

 

തന്റെ തൊട്ടരികിൽ വിളമ്പാനെന്ന വ്യാജേന നിന്ന സുമിയുടെ കക്ഷത്തിൽ നിന്ന് അവൾ പുരട്ടിയ അത്തറിന്റെ ഗന്ധം അജയന്റെ മൂക്കിലൂടെ ശക്തിയായി അടിച്ചുകയറുകയായിരുന്നു.

 

മാസങ്ങളായിരുന്നു അയാൾ ഒരു സ്ത്രീയുടെ സുഖം അറിഞ്ഞിട്ട്, ഒരു പെണ്ണിന്റെ സുഗന്ധം അയാൾ ആസ്വദിച്ചിട്ട്. ആരെയും കുറ്റം പറയാൻ പറ്റില്ല, അജയനെ പോലെ അയാളുടെ ഭാര്യക്കും പ്രായം അമ്പതിനോട്‌ അടുക്കുകയായിരുന്നു. കൂടാതെ മറ്റു സ്ത്രീകളോടൊപ്പം പോകാനും അജയന് താല്പര്യമില്ലായിരുന്നു.

 

ആ ഒരു അവസ്ഥയിൽ സുമിയെ പോലെ സൗന്ദര്യവും, ആരോഗ്യവും ഉള്ളൊരു പെണ്ണ് ഇത്ര അടുത്തിടപഴകുമ്പോൾ അയാളുടെ ശരീരത്തിന് എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ലായിരുന്നു. കാരണം കാമത്തിന്റെ കണ്ണുകളിലൂടെ അവളെ അജയൻ ഇതുവരെ കണ്ടിരുന്നില്ല.

തന്റെ മകളെക്കാൾ കുറച്ച് പ്രായവത്യാസം മാത്രമുള്ള അവൾ കഷ്ടപ്പെടുന്നതിൽ കണ്ട സങ്കടമാണ് അയാളെ അവളിലേക്ക് ഇത്രയേറെ അടുപ്പിച്ചത്.

 

ഭർത്താവ് ഉപേക്ഷിച്ച് പോയതറിഞ്ഞ് തന്റെ അടുക്കലേക്ക് കൊതിയോടെ വന്ന പുരുഷന്മാരായിരുന്നു അജയന് പകരം ആ കസേരയിൽ ഇരുന്നിരുന്നതെങ്കിൽ ഇപ്പോൾ അവളുടെ ശരീരം ഒരാണിന്റെ കൈക്കരുത്ത് നന്നായി അറിഞ്ഞുകാണുമായിയുന്നു എന്നതായിരുന്നു സത്യം.

Leave a Reply

Your email address will not be published. Required fields are marked *