അടിയിൽ അടിപ്പാവാട കൂടെ ഇടാതിരുന്ന സുമിയുടെ കൊഴുത്ത തുടകളുടെയും കാലുകളുടെയും കണ്ണായം മുറിയുടെ അങ്ങേയറ്റം നിന്ന അജയന് പോലും വ്യക്തമായിരുന്നു.
തന്റെ മകളെപ്പോലെ കണ്ടിരുന്ന സുമിയുടെ അപ്രതീക്ഷിതമായി കണ്ട ആ നിൽപ്പ് അജയന്റെ മനസ്സിനെ ചൂടുപിടിപ്പിക്കാൻ പോന്നോളം ഉണ്ടായിരുന്നു. എങ്കിലും മനസ്സിലെ തെറ്റിധാരണ ഒഴിവാക്കാൻ അയാൾ പറ്റുവോളം ശ്രേമിച്ചു.
(കുറച്ച് സമയത്തിന് ശേഷം)
മുൻപ് ഉണ്ടാക്കിവെച്ചിരുന്ന കറിയും ചൂടാക്കി സുമി ചപ്പാത്തിയുമായി ഡൈനിങ് ടേബിളിന് നേരെ നടന്നു.
ഹാളിലിരുന്ന മകളെ ടേബിളിൽ ഇരുത്തി അവൾക്ക് ഭക്ഷണം വിളമ്പിക്കൊടുത്ത സുമി അജയനെ നോക്കി വീടിന്റെ മുന്നിലേക്ക് നടന്നു.
ആരോടോ ഫോണിൽ കാര്യമായി സംസാരിച്ചുനിക്കുകയായിരുന്നു അയാൾ, കയ്യിൽ ഒരു സിഗരറ്റും കത്തിയിരിപ്പുണ്ട്.അജയനെ ശല്യപ്പെടുത്താതെ അവൾ തിരികെ അകത്തേക്ക് പോയി. മാത്രമല്ല ഈ വസ്ത്രം ഇട്ട് പുറത്തേക്ക് ഉറങ്ങാനും ഒരു ചമ്മൽ സുമിക്ക് ഉണ്ടായിരുന്നു.
ഫോൺ വിളി കഴിഞ്ഞ് അജയൻ മുറിയിലേക്ക് വരുന്നതിന് മുന്നേ തന്നെ മോൾക്ക് ആഹാരം കൊടുത്ത് സുമി അവളെ മുറിയിൽ കിടത്തി.
“അയ്യോ മോളെന്തെ?” വീട്ടിലേക്ക് കയറിവന്ന അജയന്റേതായിരുന്നു ചോദ്യം
“സമയം എന്തായെന്നാ വിചാരം. അവൾ കഴിച്ചിട്ട് കിടന്നു”
“ശോ, ഒരു അർജെന്റ് കോൾ ആയിരുന്നു. അതാ…”
“മ്മ്, സാരില്ല. സർ കഴിക്ക്”
“താൻ കഴിച്ചോ?”
“ആഹ്. മോൾടെ കൂടെ”