പ്രവാസിയുടെ ഭാര്യ ശാലു 4 [Arun]

Posted by

വിജയൻ :  പിറ്റേന്ന് എന്താ കാര്യം ?

 

ശാലു :  രാവിലെ എണീറ്റു വന്ന അജുവിൻ്റെ കണ്ണിന് ഒരു കുറവും ഇല്ലായിരുന്നു ,   ഞാൻ പറഞ്ഞു ഹോസ്പിറ്റലിൽ കൊണ്ടു പോയി കാണിക്കാൻ

വിജയൻ :  അതെ;  അതു തന്നെയാ ശരി

ശാലു :  പക്ഷേ അമ്മ പറഞ്ഞു വേണ്ടാ …  ഹോസ്പിറ്റലിലൊന്നും പോകണ്ടാന്ന്,  രണ്ടു മൂന്ന് ദിവസം, രണ്ടോ മൂന്നോ നേരം വച്ച് മുലപാല് ഒഴിച്ചാൽ മതീന്ന്,

വിജയൻ :  അപ്പോൾ നീ വീണ്ടും പാല് ഒഴിച്ചു കൊടുത്തോ ?

ശാലു : അതെ,  ഞാനപ്പോൾ തന്നെ റൂമിൽ കേറി പാലെടുത്ത് ,  സെറ്റിയിൽ ചാരിയിരുന്ന അജുവിൻ്റ കണ്ണുകളിൽ ഒഴിച്ചു കൊടുത്തു ,

വിജയൻ :  അതുമതി,  സെറ്റിയിൽ ഇരുത്തി പാൽ ഒഴിച്ചു കൊടുത്താൽ മതി ,

ശാലു : അതല്ലേ കുഴപ്പം,  സെറ്റിയിൽ ഇരുന്നപ്പോൾ പാല് പകുതിയും നിലത്ത് പോയി , അപ്പോൾ അമ്മ പറഞ്ഞു കിടത്തി ഒഴിച്ചു കൊടുക്കുന്നതാ നല്ലതെന്ന് ,

വിജയൻ : അതേ ….. സൈറ്റിയിൽ തന്നെ കിടത്തിയിട്ട് ഒഴിച്ചു കൊടുത്താൽ മതിയല്ലോ…

ശാലു :  അടുത്ത് ഒഴിക്കുമ്പോൾ ഞാനും   അങ്ങനെ തന്നെയാ കരുതിയത്

വിജയൻ :  പിന്നെന്തു പറ്റി ?

 

 

ശാലു : പിന്നെ ഉച്ചയ്ക്ക് ശേഷമല്ലേ ഒഴിക്കേണ്ടു ,  ഉച്ചയ്ക്ക് ആഹാരമൊക്കെ കഴിഞ്ഞ് പാലൊഴിക്കാൻ ഞാൻ അജുവിനെ വിളിച്ചതും ,  അവൻ നേരേ വന്ന് നമ്മുടെ റൂമിലെ കട്ടിലിൽ കയറി കിടന്നു ,

വിജയൻ :  അപ്പോ നീ അവനോട് പറയാത്തെന്താ ,  പോയി സെറ്റിയിൽ കിടക്കാൻ ,

ശാലു :  അവൻ പാവം ,  കൊച്ചല്ലേ വിജയേട്ടാ….

വിജയൻ :  എന്നാ പിന്നെ അമ്മയെ കൂടെ വിളിക്കാമായിരുന്നില്ലേ ?

Leave a Reply

Your email address will not be published. Required fields are marked *