വണ്ടി സ്റ്റാർട്ട് ചെയ്തിട്ടും അവൾക് എന്നോട് എന്തോ ചോദിക്കാൻ ഉള്ളത് പോലെ അവള് വണ്ടി ഇരപ്പിച്ചു കൊണ്ട് എന്നെ നോക്കി , നമ്പർ വാങ്ങിയാലോ “അല്ല വേണ്ട ഇന്ന് പരിചയപ്പെട്ടത് അല്ലെ ഉള്ളൂ നാളെ കൊണ്ട് ഇതൊന്ന് ഊട്ടി ഉറപ്പിച്ചിട്ടു ആകാം “ഞാൻ : എന്നാ ശെരി വിട്ടോഞാൻ അർഥം ഉള്ള ഒരു ചിരി ചിരിച്ചുകൊണ്ട് പറഞ്ഞു അവള് ഒന്നും മിണ്ടാതെ ചിരിച്ചുകൊണ്ട് വണ്ടി മുന്നോട്ട് എടുത്ത് പോയി ഞാൻ അവളുടെ പോക്ക് നോക്കി നിന്നുവരുന്ന വഴിയിൽ മുഴുവൻ അവള് ആയിരുന്നു മനസ്സിൽ . നയന പേരിനു ഒത്ത ആള് എന്തൊരു സൗന്ദര്യം ആണ് അവൾക് ,
ഞാൻ മുൻപോട്ട് നടന്നു വീട്ടിലേക്ക് ഉള്ള വഴി എത്തി ഇനി കുറെച് കൂടി നടന്നാൽ വീട് എത്തും , “പെണ്ണ് വളയുമോ “? “അതോ വെറുതെ ആണോ ” ഇങ്ങനെ ഒരുപാട് ചോദ്യങ്ങൾ എന്റെ മനസ്സിൽ വന്നു പോയി വീട് എത്തിയത് അറിഞ്ഞത് പോലും ഇല്ല .
എങ്ങനെയോ അടുത്ത ദിവസം എത്തി അതിനിടയിൽ ഞാൻ എന്തൊക്ക ചിന്തിച്ചു കൂട്ടി , അവളെ വളച്ചു വീട്ടിൽ കൊണ്ട് വരണം ആരും കാണാതെ വേണം കൊണ്ട് വരാൻ അധികം വീടുകൾ ഒന്നും ഇല്ലാത്ത ഒരു ഇടവഴി ഉണ്ട് മുൻപ് അവിടെ ഒരു കള്ള് ഷാപ്പ് ആയിരുന്നു ഇപ്പൊ ആകെ കാടുപിടിച്ചു കിടക്കുവാ ആ വഴി കൊണ്ട് വരാം അയൽക്കാർ ആരും പകൽ സമയം വീട്ടിൽ ഉണ്ടാകില്ല അതും നല്ലൊരു കാര്യം ആണ് .
ഹോ ചിന്തിച് കൂട്ടി ഇന്നലെ മുഴുവൻ .ക്ലാസ്സിലേക്ക് ചെന്നപ്പോൾ എല്ലാവരും ലാബിലേക്ക് കയറാൻ ഉള്ള തയാറെടുപ്പിൽ ആയിരുന്നു കൂട്ടത്തിൽ ഞാൻ നയനയെ നോക്കി കണ്ടില്ല “ശോ ഇന്ന് വന്നില്ലേ “? ഞാൻ മനസ്സിൽ ഓർത്തു അപ്പോഴാണ് പിറകിൽ നിന്ന് ഒരാളെ തോണ്ടി വിളിച്ചത് പോലെ തോന്നിയത് ഞാൻ തിരിഞ്ഞു നോക്കി അത് നയന ആയിരുന്നു അവളെ കണ്ടതും ഞാൻ ചിരിച്ചു അവളും എന്നെ നോക്കി നന്നായി ഒന്ന് ചിരിച്ചു . ലാബിലേക് കയറുമ്പോൾ ഞങ്ങൾ പരസപരം മുട്ടി ഉരുമ്മിക്കൊണ്ട് ആണ് കയറിയത് അതൊക്കെ ഞാൻ ശെരിക്കും ആസ്വദിച്ചു