ഞാൻ പിന്നിൽ പോയി യിരുന്നു ക്ലാസ്സിൽ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളു ആൺകുട്ടി ആയിട്ട് വെറുതെ അല്ല കൊള്ളാം എന്നൊക്ക പറഞ്ഞത് ഞാൻ മനസ്സിൽ ഓർത്തു ചിരിച്ചു . ഓരോരുത്തരും ആയിട്ട് പിന്നിലേക്ക് തിരിഞ്ഞു എനിക്ക് കൈ തന്നു..
ഹായ് ഞാൻ റീനു , ഹായ് ഞാൻ മഡോണ, ഹായ് ഞാൻ നയന, ഹായ് ഞാൻ ദീപ്തി, ഹായ് ഞാൻ അഞ്ജലി, ഹായ് ഞാൻ അപർണഅങ്ങനെ ഉണ്ടായിരുന്ന ഏഴു പേരും എനിക്ക് കൈ തന്നു പേരും പറഞ്ഞു കൂട്ടത്തിൽ നയന അവൾക് മാത്രം കൈ തന്നിട്ട് വിടാൻ അത്ര മനസ്സ് ഇല്ലാത്തത് ആയി എനിക്ക് തോന്നി എന്റെ കണ്ണിലേക്കു തന്നെ ആയിരുന്നു കൈ തന്നിട്ട് അവളുടെ നോട്ടം ഉള്ളിൽ തറച്ചു കേറുന്നത് പോലെ തന്നെ ഉണ്ട് , കൈ തന്നു തിരിഞ്ഞപ്പോൾ ഞാനും ഒന്ന് നോക്കി അവളെ എന്റെ അത്ര ഉയരം ഇല്ല നല്ല നീണ്ട മുടി വെളുത്ത നിറം കറുത്ത കണ്ണുകൾ തുടുത്ത കവിളും ചുണ്ടുകളും ഇരിക്കുമ്പോൾ പോലും ചന്തി പിന്നിലേക്ക് തള്ളി ഇരിക്കുന്നു മൊത്തത്തിൽ അടിപൊളി ,
“സമയം ഉണ്ടല്ലോ പയ്യേ വളച്ചു എടുക്കാം” ഞാൻ മനസ്സിൽ കണക്ക് കൂട്ടി . തിയറി ക്ലാസ്സ് കഴിഞ്ഞ് നാളെ നിങ്ങൾക് പ്രാക്ടിക്കൽ ക്ലാസ്സ് ആണ് കേട്ടോ അശ്വതി ടീച്ചറുടെ ഇതും പറഞ്ഞു സ്മൃതി ടീച്ചർ ക്ലാസ്സിൽ നിന്നും പോയി എല്ലവരും എഴുനേറ്റു ക്ലാസിനു പുറത്തേക്ക് പോയി ഞാൻ അവർക്ക് പിന്നാലെ ഇറങ്ങി.
ആരുടെയോ കൈ എന്റെ കയ്യിൽ ഉരുമ്മുന്നുണ്ടായിരുന്നു ആരാ എന്ന് നോക്കിയപ്പോൾ ചിരിക്കുന്ന കണ്ണും അയി നയന ആയിരുന്നു ഞാൻ അവളെ നോക്കി ചിരിച്ചു .നയന : ഇനി എങ്ങനെയാ പോകുന്നെ