ഹൂറി…. ശെരിക്കും ഹൂറി….
നല്ല ഇളം നീല കളർ ലഹങ്ക അതിൽ നിറയെ സിൽവർ കളറിലുള്ള കല്ലുകൾ കൊണ്ട് ഡിസൈൻ ചെയ്തിരിക്കുന്നു… അതിന് ചേരുന്ന ഇളം നീല നിറത്തിലുള്ള ട്രാൻസ്ഫർ രണ്ടായ ഒരു തട്ടം വളരെ ഭംഗിയായി ചുറ്റിയിരിക്കുന്നു… ലഹങ്കയുടെ ടോപ്പും ബോട്ടവും വന്നുചേർന്നിടത്ത് വെള്ളി അരഞ്ഞാണം പോലെ വയറിന്റെ ഒരു ചെറിയ ഭാഗം കാണാം…. നല്ല വെളുത്ത തുടുത്ത മുഖത്ത് കവിളിൽ നിന്നും രക്തം ഇറ്റു വീഴുമെന്ന് തോന്നിപ്പോകും… നല്ല ഷേപ്പ് ഉള്ള തത്തമ്മ ചുണ്ട്… നല്ല ഉണ്ടക്കണ്ണ് അതിലെ നല്ല ഭംഗിയായി കണ്ണെഴുതിയിരിക്കുന്നു ആ കൺമഷി ഉണ്ടക്കണ്ണന്റെ ഭംഗി 10 ഇരട്ടി കൂട്ടിയത് പോലെ തോന്നി… നല്ല ഷേപ്പ് ഉള്ള പുരികം…. നല്ല ഷേപ്പ് ഉള്ള ഒരു 34 സൈസ് മുലകൾ… ഉയരം ഒരു അഞ്ചരടിയിൽ പുറത്തു കാണും…
“ഡാ ചെക്കാ അത് നിന്റെ ചേട്ടത്തിയാണ്… വാ അടച്ചുവെ എല്ലാരും നിന്നെ ശ്രദ്ധിക്കുന്നു ”
കമന്റ് വന്നത് മറ്റാരുമല്ല നൗഫലിക്കയുടെ ഭാഗത്തുനിന്നും ആയിരുന്നു….
ഞാൻ പെട്ടെന്ന് എന്റെ ദുഷ്ട ചിന്തയിൽ നിന്നും പുറത്തേക്ക് വന്നു… അ ഹൂറിയെ കണ്ട് മതി മറന്നുപോയ ഞാൻ ഒരു നിമിഷം മറന്നു പോയി അത് എന്റെ ചേട്ടത്തി ആകാൻ ചാൻസ് ഉള്ള ഒരാളാണെന്ന്….
ഓൾ എന്റെ സമപ്രായക്കാരിയാണ്… ബി. ടെക് ഫസ്റ്റ് ഇയർ പഠിക്കുന്നു….
അഫ്സലിക്കയുടെ ഇരിപ്പും നാണംകുണുങ്ങളടെ ഉള്ള ചിരി കണ്ടപ്പോൾ തന്നെ ഞങ്ങൾക്ക് കാര്യം പിടികിട്ടി….. ഒടുവിൽ അ ഹൂറിയെ കണ്ടെത്തിയിരിക്കുന്നു….