പുള്ളിക്കാരനും കുട്ടിക്കാല സുഹൃത്ത് തന്നെ….
നൗഫൽ ഇക്ക ഇപ്പോൾ നാട്ടിൽ ഒരു കാറ്ററിംഗ് സർവീസ് നടത്തുന്നു…. അജ്മലിക്ക ഒരു ബേക്കറി നടത്തുകയായിരുന്നു അത് കയ്യിലിരിപ്പ് കൊണ്ട് പൂട്ടിപ്പോയി… അജ്മൽ ഇക്കയും എന്റെ അഫ്സൽ ഇക്കയും കൂടി ആണ് വിദേശത്ത് പോകാൻ കാത്തിരിക്കുന്നത്….
ഡൈനിങ് ഹാളിന്റെ വാതിലിലേക്ക് നോക്കിയിരുന്നു ക്ഷീണിച്ചു എങ്കിൽ ഞാൻ ബാക്കി പറയാം… വാതിലിലൂടെ ചായയുമായി ആദ്യം കടന്നുവന്നത് പെണ്ണിന്റെ ഉമ്മയാണ് …. ഏകദേശം ഒരു 40 വയസ്സ് തോന്നിക്കുന്ന സുന്ദരിയായ ഉമ്മ… അവിടെ കൂടിനിന്ന് പലരും ഉമ്മയെ അടിമുടി നോക്കുന്നുണ്ടായിരുന്നു… ആണൊരുത്തന്റെ മനസ്സ് അളക്കാൻ പാകത്തിനുള്ള ശരീരവടിവുള്ള സ്ത്രീയാണ് ഉമ്മ…. ഞങ്ങളുടെ നോട്ടം ഉമ്മയുടെ ബാക്കിൽ ആയിരുന്നു…. ( ഈ കഥയിൽ ഉമ്മയുടെ റോൾ ഇവിടെ തീരുകയാണ് അതുകൊണ്ട് ബാക്ക് എന്ന് പറയുമ്പോൾ കുണ്ടി മനസ്സിൽ വരുന്നവരുടെ മനസ്സ് വളരെ ദുഷിച്ചതാണ്… നല്ലത് മാത്രം ചിന്തിക്കു നല്ലത് നേടൂ 😂… ബാക്ക് എന്ന് ഞങ്ങൾ ഉദ്ദേശിച്ചത് ശരിക്കും ഉമ്മയുടെ പുറകിൽ നിൽക്കുന്ന ആളെയാണ് ഞങ്ങൾ ഉദ്ദേശിച്ചത്)
” ഫർഹാന ”
എന്റെ ചേട്ടത്തി
മിട്ടായി പീടിക യുടെ മുമ്പിൽ ചില്ലിട്ട് അലമാരയിൽ വെച്ചിരിക്കുന്ന കരിക്കിൻ ഹാലുവ നോക്കി വെള്ളം ഇറക്കിയിരിക്കുന്ന കുട്ടികളെപ്പോലെ ഞങ്ങൾ നാലുപേരും ഒരുപോലെ വാ പൊളിച്ചു പോയി…
നല്ല എണ്ണയിൽ കുളിച്ചു നിൽക്കുന്ന കരിക്കിൻ ഹലുവ തന്നെ…..
“എന്റെ പടച്ചോനെ ” മാഷാ അള്ളാ അഫ്സലിക്ക അറിയാതെ പറഞ്ഞു പോയി…..