സാറാ : (ചിരിച്ചുകൊണ്ട് )അബി മോൻ എന്തോണ്ട് ഉണ്ട് സുഖം അല്ലെ. ഇന്നലെ കാണാൻ പറ്റിയില്ല. എങ്ങനെ ഉണ്ട് ഇവന്മാർ.
അബി : അയ്യോ ആന്റി നല്ല പിള്ളേര്.. ആന്റിക്ക് സുഖം അല്ലെ
സാറാ : ആനി ചേച്ചി വിളിച്ചു. ഇന്നാ കീ.പെട്രോൾ ഉണ്ട്. സൂക്ഷിച്ചു പോണേ.
(കീ അബി ചേട്ടന്റെ കയ്യിൽ കൊടുത്തു )
അബി : ഓക്കേ ആന്റി.
സാറാ : ടാ കഴിഞ്ഞാൽ ഉടനെ വരണേ. ജോ നിന്റെ പപ്പാ എപ്പോളാ പോകുന്നെ.
ഞാൻ : ആന്റി വൈകിട്ടാണ്.
സാറാ : നിന്റെ മമ്മി കോത എണ്ണിച്ചോ.(ഒന്ന് ചിരിച്ച് )
ഞാൻ : പോ ആന്റി. മമ്മി കിച്ചണിലാ
സാറാ : ഓക്കേ. ഞാൻ പൊക്കോളാം അങ്ങോട്ട്.
(സാറാ അബിയെ നോക്കി ചിരിച്ച് )
ഞങൾ കളിക്കാൻ ആയി പുറപ്പെട്ടു.
ഞങ്ങൾ പാട്ടൊക്കെ ഇട്ടു അടിച്ചു പൊളിച്ചു ഗ്രൗണ്ടിലേക്ക് എത്തി. ഞങ്ങടെ ചേട്ടന്മാരെ ഒക്കെ പരിചയപ്പെടുത്തി. അബി ചേട്ടനെ കളിക്കാം ഇറക്കാൻ പറഞ്ഞു. ആദ്യ കളി അബി ചേട്ടനെ അവസരം വന്നില്ല. രണ്ടാമത്തെ കളിയിൽ ബാറ്റിംഗ് കിട്ടി നല്ല കളിച്ചു. അബി ചേട്ടൻ നല്ല ഹാപ്പി ആയി. ഞങ്ങൾക്ക് വെള്ളം ഒക്കെ വേടിച്ചു തന്നു.
ഞങൾ അടിച്ചു പൊളിച്ചു വീട്ടിലേക്ക് മടങ്ങി.അബി ചേട്ടൻ ഇന്ന വീട്ടിൽ ഡ്രോപ്പ് ചെയ്തു കാർ കൊണ്ട് പാർക്ക് ചെയ്തു. ഞാൻ വീട്ടിൽ കേറിയപ്പോൾ പപ്പാ പോയി എന്ന് മനസ്സിലായി. പപ്പാ പോകുമ്പോൾ മമ്മിക്ക് കൂട്ടായി സാറാ ആന്റി വീട്ടിൽ വരും.
ഞാൻ വീട്ടിൽ ചെന്നപ്പോൾ സാറാ ആന്റിയും നിമ്മി ആന്റിയും വീട്ടിൽ ഉണ്ടായിരിന്നു. എന്നെ കണ്ട അവർ പെട്ടെന്നു
മമ്മി : കഴിഞ്ഞോടാ കളി. പോയി കുളിച്ചിട്ട് വന്നു കഴിക്ക് വല്ലോ