അങ്ങനെ സമയം വൈകിട്ട് 6 മണി ആയി. ഞാൻ റോജിയേം കൂടി അബി ചേട്ടന്റെ വീട്ടിൽ പോയി. എന്നിട്ട് ഞങൾ നാള് പേരും കൂടെ ഒരു ഓട്ടോയിൽ കേറി ടൗണിൽ പോയി പടത്തിനു കേറി. ഞങൾ പടം മൊത്തോം കണ്ടു അടിച്ചു പൊളിച്ചു. പുറത്തുന്നു ചേട്ടൻ ഫുഡ് ഒക്കെ വേടിച്ചു തന്നു ഞങൾ അടിച്ചു പൊളിച്ചു വീട്ടിലേക്ക് തിരിച്ചു വന്നു.
ഞാൻ അബി ചേട്ടന്റെ വീട്ടിൽ വന്നു റോജിയേം കൂടി ഞാൻ അവിടിന്നു ഇറങ്ങി നേരെ എന്റെ വീട്ടിലേക്ക് പോയി. വാ തോരാതെ ഇന്നത്തെ വിശേഷങ്ങളും അബി ചേട്ടനെ പറ്റിയും ഒക്കെ പറഞ്ഞു റൂമിൽ പോയി. മമ്മി പപ്പയേം നോക്കി ഇരിന്നു. പപ്പാ ഒരു 10 മണി ആയപ്പോൾ വന്നു നല്ല ഷീണിചിട്ടാണ് വന്നേ.
റിനി നാളെ ഞാൻ ഒരു ടൂർ പോകുവാ ഒരു 5-6 ദിവസം പിടിക്കും വരാൻ. ഡൽഹി ആണ്. നമ്മടെ തോമസ് അച്ചായന്റെ ഫാമിലിയെ കൊണ്ട് ആണ്. നാളെ ഉച്ചക്ക് ഇറങ്ങും. നി ഡ്രസ്സ് ഒക്കെ എടുത്ത് വെക്കണേ. ഞാൻ ഒന്ന് മയങ്ങട്ടെ എന്ന് പറഞ്ഞു പപ്പാ കുളിച്ചിട്ട് വന്നു കിടന്നു ഉറങ്ങി
ശേഷം മമ്മി ഫോൺ എടുത്ത് സാറ ആന്റിയെ വിളിച്ചു.
സാറ : ഹെലോ എന്തുവാടി. ഇച്ചായൻ വന്നില്ലേ
മമ്മി : വന്നടി. പക്ഷെ നാളെ മുതൽ കാണില്ല ഡൽഹി ഓട്ടം പോകുവാ.
സാറ : ബെസ്റ്റ്. നിന്റെ ടൈം. ഹാ. ഹാ.. ഹാാാ
മമ്മി : ഡി. ആനിടെ വീട്ടിലെ പയ്യനെ നി കണ്ടോ
സാറ : ഇല്ല കണ്ടില്ല. വന്നേ അറിഞ്ഞു. ഇവിടെ ഒരുത്തൻ ശല്യമായി. അവനെ പറ്റി പറഞ്ഞു
മമ്മി : ആ ഒരുത്തൻ ഇവിടെ ഉറങ്ങി.കാര്യം ആയി.നാളെ ഞാൻ അങ്ങോട്ട് വരാം. നമ്മക് ടൗണിൽ പോണം ഇച്ചായൻ ഉച്ചക്ക് പോകും. സാധനം വേടിക്കണം
സാറ : ഓ ശെരി ഡി.
മമ്മി : ശെരി ഗുഡ് ന്യ്റ്റ്. നിന്റെ കെട്ടിയോൻ വിളിച്ചില്ലേ.
സാറ : ഇന്ന് വിളിച്ചില്ല.
മമ്മി : നിന്നെ മറന്നോടി.
സാറ : പോടീ അവിടുന്ന് വെച്ചിട്ട്.
മമ്മി ചിരിച്ചോണ്ട് ഫോൺ വെച്ച്.
ഉറങ്ങാൻ വേണ്ടി ബെഡ്‌റൂമിൽ പോയി.