മമ്മി : അതാരാടാ
ഞാൻ : അത് ജിബിന്റെ കസിൻ ചേട്ടനാ
മമ്മി : ആനിയുടെ ചേച്ചിടെ മോനോ, അവൻ വന്നോ
ഞാൻ : അതേയ് മമ്മി, കാണണം ഒന്ന് ജിമ്മാ. 10 ദിവസം ഇവുടെ ഉണ്ട്. ഞങ്ങള ഫ്രണ്ട്‌സ്.
മമ്മി : ഞാൻ ഒന്ന് ആനിയെ വിളിക്കട്ടെ
എന്നും പറഞ്ഞു ഫോൺ എടുത്തു മമ്മി ആനി ആന്റിയെ വിളിച്ചു.
മമ്മി : ഹെലോ..
ആനി : ഹലോ പറടി..
മമ്മി : നിന്റെ ചേച്ചിടെ മോൻ വന്നില്ലേ
ആനി : അതെ ഡി. ഇന്നലെ രാത്രി വന്നു
മമ്മി : അവൻ പന്നെ പാടെ പിള്ളേരെ കയ്യിൽ എടുത്തു
ആനി : ഹാ.. ഹഹഹ.. അവൻ മിടുക്കനാ
മമ്മി : ഇവന്മാരേം കൊണ്ട് മൂവിക്ക് പോണെന്നു കേട്ടു. ഏതാ.. എവിടെയാ
ആനി : അറിയില്ലെടി. ഞാൻ അവനെ വിളിക്കാം. (ടാ അബി.. ഇങ്ങു വാ )
മമ്മി : കൂവാതടി.
ആനി : ഇന്നാ അവനു കൊടുക്കാം. (ഇന്നാടാ
നിന്റെ വരവ് അന്വേഷിച്ചു വിളി തുടങ്ങി )
അബി : ഹെലോ
മമ്മി : ഹെലോ,മോനെ അബി. ഞാനാ ജോ ടെ മമ്മിയ. അവൻ പടത്തിനു പോകണം എന്ന് തുള്ളുന്നു. എവിടെയാ. എപ്പോളാ പോകുന്നെ. ഉള്ളെയാണോ
അബി : ഹി ആന്റി. ഞാൻ ചുമ്മാ അവരുമായി ഒന്നും കറങ്ങാനു കഴുത്തി വാക്‌ക്കേഷൻ അല്ലെ. കുഴപ്പം ഉണ്ടോ. അടുത്തുള്ള ശിവ തീയട്ടാറില.
മമ്മി : കുഴപ്പം ഒന്നുമില്ല. ഒന്ന് അന്വേഷിച്ചയ. അവനന്റെ പപ്പാ ഇവിടെ ഇല്ല. ഓട്ടം പേയേക്കുവാ. സൂക്ഷിച്ചു പോണേ…
അബി : ഓക്കേ ആന്റി.
മമ്മി : ശെരി മോനെ.
മമ്മി ഫോൺ വെച്ചേ ശേഷം ‘ടാ നി സൂക്ഷിച്ചു പോണേ, അവൻ പുതിയതാ നോക്കി നിക്കണേ.അവനെ ഇട്ടു കറക്കല്ലേ ‘
ഞാൻ : ഇല്ല മമ്മി. ഞാൻ കുളിച്ചിട്ട് വരാം. എന്ന് പറഞ്ഞു ചിരിച്ചോണ്ട് കേറി പോയി.