അബി : നിങ്ങളാണോ. ഇവന്റെ കൂട്ടുക്കാർ. (എന്നിട്ട് ഒരു ചിരി )
ഞാൻ : അതെ ചേട്ടാ
റോജി : ചേട്ടൻ എത്ര നാളുണ്ട്
അബി : ഒന്ന് പറയാൻ പറ്റില്ല, 10 ദിവസമാണ് പ്ലാൻ. ബോർ അടിച്ചാൽ നേരത്തെ പോകും.
റോജി : ബോർ ഒന്നും അടിക്കില്ല ചേട്ടാ. ഞങൾ ഇല്ലേ. ഇവിടെ ഗ്രൗണ്ടിൽ കളി ഉണ്ട്.
അബി : എന്തൊക്കെയാ
ഞാൻ : ചേട്ടാ എല്ലാം കളിക്കും. ഫുട്ബോൾ,ക്രിക്കറ്റ് എല്ലാം
റോജി : ചേട്ടൻ കളിക്കുമോ
അബി : കൂടാം. ചെറുതായി കളിക്കും
ജിബിൻ : ടാ ചേട്ടൻ പ്രൊഫഷണൽ ബോക്സിങ് ഒക്കെ പോകുന്നെയാ.
ഞങൾ അത്ഭുതംത്തോട്ടെ നോക്കി
ഞാൻ : വെറുതെ അല്ല ഈ മസ്സിൽ ഒക്കെ
അബി ചേട്ടൻ ചിരിച്ച്. ഇവിടെ കറങ്ങാൻ സ്ഥലം ഒന്നും ഇല്ലേ.
റോജി : ചേട്ടാ. ഞങൾ പുറത്തോട്ട് ഒന്നും പോകില്ല. വീട്ടിൽ പ്രേശ്നമാ
അബി : ഞാൻ ഉണ്ടല്ലോ നി. കൊണ്ട് പൊക്കോളം
ഞാൻ : അത് പൊളിച്ചു. നമ്മക് കമ്പനി ആയല്ലോ. പോവാം ചേട്ടാ. എന്റെ മമ്മി വിടും
അബി : ശെരി. അങ്ങനെ ആണേൽ നാളെ നമ്മക് ഒരു പടത്തിനു പോയാലോ. എന്റെ ചിലവ്. നിങ്ങൾ എങ്കിൽ റെഡി ആയിക്കോ വൈകിട്ട് പോകാം.
ഞാൻ റോജിയെ നോക്കി ചിരിച്ച് എന്നിട്ട് ഒറ്റ ഓട്ടം വീട്ടിലേക്ക്. വീട്ടിൽ ചെന്ന് അബി ചേട്ടന്റെ കാര്യം പറഞ്ഞു,’ ഞങൾ എല്ലാരും. സിനിമ ക്ക് പോകുവാ മമ്മി ‘
മമ്മിയെ പറ്റി പറയാം. മമ്മിയുടെ പേര് റിനി. ഹൗസ് വൈഫ് അണ്. നല്ല ഉയരം. വെളുത്ത നിറം. കവിളിൽ ഒരു മറുക് ഉണ്ട്. അധികം വണ്ണം ഒന്നും ഇല്ല. ഉയർത്തിനു അനുസരിച്ച വണ്ണം. ഏകദേശം നടി നവ്യ നായരുടെ ഫേസ് പോലെ. മമ്മി പുറത്തോട്ട് പോകുമ്പോൾ അത്യാവിശം മോഡേൺ ഡ്രസ്സ് ആണ്. വീട്ടിൽ സിമ്പിൾ ഡ്രസ്സ് ആണ്. അച്ഛനും ആയി നല്ല ഇഷ്ടമാണ്. അച്ഛൻ ദൂരെ ഓട്ടം പോകുമ്പോൾ മമ്മി ഒരുപാട് വിഷമിക്കും.മമ്മിയുടെ പ്രിയ പെട്ട കൂട്ടുകാരികലണ് റോജി ടെ മമ്മി നിമ്മയും
ജിബിന്റെ മമ്മി സാറയും.മമ്മി നല്ല പാവം ആണ്,ആരോടും അങ്ങനെ ദേഷ്യപ്പെടുകയോ ഒന്നും ഇല്ല.