നീലക്കൊടുവേലി 9 [Fire blade]

Posted by

” നിങ്ങൾ രണ്ടാളും കൂടി നാടകം കളിച് എന്നെ നശിപ്പിച്ചതാണല്ലേ..? ”

അവള് സിദ്ധുവിന് നേരെ വിരൽ ചൂണ്ടി..

” ഞങ്ങൾ നിന്നേ നശിപ്പിച്ചെന്നോ…!! എടാ ചിന്നാ…. ഇവൾക്ക് ആ ലഹരി കൊടുത്തത് ഞാൻ പറഞ്ഞിട്ടാണോ…? ”

സിദ്ധു ചിന്നന്റെ നേരെ തിരിഞ്ഞു….

” ഒലക്ക…..!! നീ തന്നല്ലേ നിനക്ക് ആ പൊടി ഒന്ന് വലിച്ചു നോക്കണമെന്ന് പറഞ്ഞത്..? ”

ചിന്നൻ ദേഷ്യത്തോടെ കുഞ്ഞിയുടെ നേർക്ക് ചാടി…

” അതിന്..? ”

കുഞ്ഞി കാര്യം മനസിലാകാതെ അവനോട് തിരിച്ചു ചോദിച്ചു..

” കണ്ടോ…? അവൾക് ഉപയോഗിക്കണമെന്ന് പറഞ്ഞത് അവൾ തന്നാണ്.. ”

ചിന്നൻ നിസാരമായി പറഞ്ഞു…

” അത് ശെരി എന്നിട്ട് ഞാൻ പറഞ്ഞോ എന്നെ നശിപ്പിക്കാൻ..?? ”

അവൾ വീണ്ടും ചിന്നന്റെ നേർക്ക് ചീറി..

” നീ തന്നെയല്ലേ കോപ്പേ ആ പൊടി വലിച്ച ശേഷം ഇവനെ കെട്ടിപ്പിടിച് ഉമ്മ വെക്കേം, ഡ്രസ്സ്‌ ഊരുകയൊക്കെ ചെയ്തത്..,?? ”

സിദ്ധു ഇടക്ക് കേറി പറഞ്ഞു…

” ആന്ന്….. എന്നിട്ടിപ്പോ നമ്മടെ കുറ്റമായോ..?? ”

ചിന്നൻ അന്തം വിട്ടെന്ന പോലെ സിദ്ധുവിനെ നോക്കി..

കുഞ്ഞിക്ക് സംശയമായി, ലഹരി ഉണ്ടായിരുന്നെങ്കിലും ചെയ്ത കാര്യങ്ങൾ കുറച്ചൊക്കെ അവൾക്കും ഏതാണ്ട് ഓർമയിൽ മിന്നിമാഞ്ഞു…

” നീ തന്നെയാ ഞാൻ ചെയ്തത് പോരാഞ്ഞിട്ട് അവനെ കൂടി…. ”

ചിന്നൻ സങ്കടത്തോടെ പറഞ്ഞ കല്ല് വെച്ച നുണ കേട്ടു കുഞ്ഞി ഇങ്ങനെയൊന്ന് സംഭവിച്ചോ എന്ന് ഓർമയിൽ പരതി…

സത്യമാവാനും വഴിയുണ്ട്, അപ്പുണ്ണിയോടൊത്തു ചെയ്യുമ്പോൾ ഒരു പരിപാടിയിൽ ഒന്നും തനിക് തൃപ്തി വരാത്തതാണ്…കള്ള് കുടിച്ച സമയത്ത് താൻ കുറച്ചു കൂടി പ്രശ്നക്കാരിയാണെന്നു അപ്പുണ്ണി പലവട്ടം പറഞ്ഞിട്ടുള്ളതും അവൾ ഓർത്തു

Leave a Reply

Your email address will not be published. Required fields are marked *