2-3 കണക്കൊക്കെ സിംപിൾ ആയിരിന്നു അതൊക്കെ വിളിച്ചവർ പെട്ടെന്ന് ചെയ്തു. പിന്നെ ഇട്ട കണക്ക് ഭയങ്കര ടഫ് ആരുന്നു.അത് കറക്ടായി എനിക്ക് കിട്ടി. മുൻപ് ആണേൽ ഞാൻ ചെയ്തേനെ ഇപ്പൊ എൻ്റെ മനസിൽ പേടി ആയത്കൊണ്ട് എനിക്ക് അത് ചെയ്യാൻ കഴിഞ്ഞില്ല.ടീച്ചർ കണക്ക് ചെയ്തിട്ട് എന്നോട് പറഞ്ഞു 50 തവണ ഇംപൊസിഷൻ എഴുതിയിട്ട് അത് വൈകീട്ട് സ്റ്റാഫ്രൂമിൽ വന്ന് കാണിച്ചു തന്നിട്ട് പോയാൽ മതി എന്നിട്ട് ഒരു കലിപ്പൻ നോട്ടവും. നല്ല പണി ആയിരിന്നു അത്.
അങ്ങനെ ആ പിരീഡ് കഴിഞ്ഞ് പിന്നെ ഫ്രീ പിരീഡ് ആയിരിന്നു അതോണ്ട് ഞാൻ 20 തവണ എഴുതി തീർത്തു. പിന്നെ ഇൻ്റർവെൽ ആയിരിന്നു . അത് കഴിഞ്ഞുള്ള പിരീഡ് ആണേൽ ടോയ്സീ ടീച്ചറും വന്ന ഉടനെ എന്നെ കലിച് നോക്കർന്നു.അപ്പോള് എനിക്ക് മനസ്സിലായി ടീച്ചർക്ക് കാര്യം മനസ്സിലായി എന്ന്.
ഈ പിരീഡ് ഉം എനിക്ക് പണി കിട്ടി ചോദ്യം ചോദിച്ചത് കിട്ടാത്തതു കൊണ്ട് ഒരു പാഠം മുഴുവൻ ഇംപോസ്‌ഷൻ 10 തവണ അത് നാളെ വൈകീട്ട് സ്റ്റാഫ്രൂമിൽ കാണിച്ച് തരണം എന്ന്. ഒരു കാര്യം കൂടി മനസ്സിലായി 2 ദിവസവും പണി കിട്ടുമെന്ന് വൈകീട്ട്.എന്തായാലും ഇനിയും പണി കിട്ടുമെന്ന് ഉറപ്പായി അതോണ്ട് ഞാൻ ബാക്കി എഴുതാൻ നിന്നില്ല. അങ്ങനെ വൈകീട്ട് വരെ എങ്ങനെയൊക്കെയോ തള്ളി നീക്കി. എൻ്റെ ക്രഷ് ഷെൽജി ടീച്ചർ വന്നെങ്കിലും ടെൻഷൻ കാരണം നിസ്സഹായനായി ഇരിന്നു.
ബാക്കി എല്ലാവരുടെയും അഭിപ്രായം അനുസരിച്ച് എഴുതാം.അധികം വൈകിപിക്കില്ല. ഓക്കേ ബൈ 😉😉😉