ജീവിതഗാഥകളെ [തോന്നിവാസി]

Posted by

ഞാൻ: ടീച്ചറെ സോറി ഇനി ഉണ്ടാവില്ല . ഞാൻ ടീച്ചറെ കാല് പിടിക്കാം വീട്ടിൽ അറിഞ്ഞാൽ നാണക്കേട് ആവും.
ടീച്ചർ: അത് അറിയലേ നിനക്ക് എന്നിട്ട് ആണോ ഇതൊക്കെ ചെയ്യണേ. നീ വേഗം ചെല്ലാൻ നോക്ക് ആ ടോയ്‌സി ടീച്ചർ പോയിട്ടില്ല ആൾ അറിഞ്ഞാൽ പിന്നെ പറയണ്ടല്ലോ. ഞാന് ആയിട്ട് ഇപ്പൊ ആരോടും പറയുന്നില്ല. പറയാൻ പറ്റിയ കാര്യം ആണല്ലോ. നാളെ എന്തായാലും വീട്ടിൽ നിന്ന് ആൾ വരട്ടെ 😠
ഞാൻ: ടീച്ചറെ സോറി . ഒരു തെറ്റ് പറ്റി പോയി. ഈ തവണ ഒന്നു മാപ്പാക്ക്. ഞാൻ കാല് പിടിക്കാം പ്ലീസ് ,😭😭😭
ടീച്ചർ: നീ ഇപ്പൊ ചെല്ല് ഞാൻ ഒന്ന് ആലോചി ക്കട്ടെ . രാത്രി 8 മണിക്ക് ശേഷം ഒന്നു വിളിക്ക് എന്നെ
ഞാൻ: ശെരി ടീച്ചറെ.

ഞാൻ സ്റ്റാഫ് റൂമിൽ നിന്ന് പുറത്ത് ഇറങ്ങുബോൾ ആണ് ടോയ്സി ടീച്ചർ അകത്തേക്ക് കേറുന്നത്. ടീച്ചർ എന്നെ കലിപിച്ച് നോക്കി പോയി.

ഞാൻ നേരെ വീട്ടിലേക്ക് പോയി. എനിക്ക് ആകെ ടെൻഷൻ ആയി.വീട്ടിൽ നിന്ന് ആളെ വിളിച്ചാൽ പണി പാളും.പിന്നെ ടോയ്സി ടീച്ചർക്ക് എന്തൊക്കെയോ മനസ്സിലായി ഉണ്ട്. ഫ്‌ളോറൻസിയും ടോയ്സിയും നല്ല അടുപ്പവും ആണ്.അങ്ങനെ ഓരോന്ന് ആലോജിച്ച് വീട്ടിൽ എത്തി. കൃത്യം 8 മണിക്ക് ഞാൻ ടീച്ചറെ വിളിച്ചു.

ടീച്ചർ പറഞ്ഞ് നാളെ രാവിലെ 10 നേ മുൻപ് വീട്ടിൽ നിന്ന് ആരേലും കൊണ്ട് ടീച്ചറെ വിളിപിക്കാൻ . ഇല്ലേൽ നാളെ ബാക്കി തരാം എന്ന്. ഞാൻ ആരെയും കൊണ്ട് വിളിപിച്ചില്ല. അന്ന് രാത്രി നാളത്തെ കാര്യം ആലോജിച്ച് എങ്ങനെയോ ഉറങ്ങി.

 

പിറ്റേന്ന് പേടിച്ച് ഞാന് സ്കൂളിൽ പോയി. ആദ്യ പിരീഡ് കണക്ക് തന്നെ ആയിരിന്നു.ഫ്ലോറൻസി ടീച്ചർ ക്ലാസ്സിലേക്ക് വന്നു പതിവുപോലെ ക്ലാസ്സ് എടുത്തു തൊടങ്ങി.എനിക്ക് ആണേൽ ടെൻഷനും പേടിയും ആയിരിന്നു.പക്ഷേ ടീച്ചർ ഇന്നലെ ഒന്നും സംഭവിക്കാത്ത പോലെ ആയിരിന്നു പെരുമാറ്റം. എനിക്ക് ആകെ കൺഫ്യൂഷൻ ആയിരിന്നു. ഞാൻ ആണേൽ ടീച്ചറെ ശ്രദ്ധിക്കാൻ പോയില പക്ഷേ ടീച്ചർ എന്നെ ഇടക്ക് ശ്രദ്ധിക്കിണ്ടാർന്നു .കുറച്ച് കഴിഞ്ഞ് ടീച്ചർ ബോർഡിൽ കണക്ക് ചെയ്യിക്കാൻ തൊടങ്ങി. എനിക്ക് പണി കിട്ടുമെന്ന് ഉറപ്പായി.

Leave a Reply

Your email address will not be published. Required fields are marked *