“ദേൻ, നോ പ്രോബ്സ്..നാളെ സെറ്റ്..ബൈ…ലവ് യു” പറഞ്ഞു ഫോൺ കട്ട് ആക്കി ഉടനെ സൗമ്യയെ വിളിച്ചു. രണ്ടാമത്തെ ബെല്ലിൽ തന്നെ അവൾ ഫോൺ എടുത്തു.
സൗമ്യ : പറ അനു.
അനൂപ്: നാളെ പോയല്ലോ??
സൗമ്യ : എവിടേക്ക്?
അനൂപ് : മറന്നോ, സിഐയെ കാണാൻ.
സൗമ്യ: ഓ, ഞാൻ അത് വിട്ടുപോയി, ഇന്ന് നിന്നെ കോളേജിൽ കാണുമ്പൊൾ ചോയ്ക്കാം എന്ന് കരുതിയതാ, നീ വന്നതുമില്ല. അതൊക്കെ പോട്ടെ എപ്പോഴാ പോണ്ടേ.
അനൂപ്: നാളെ രാവിലെ ഒരുങ്ങി നിന്നോ, ഞാൻ പി..(അപ്പോഴാണ് ദിവ്യയുടെ കാര്യം അനൂപ് ഓർത്തെ ), ബസ്റ്റോപ്പിൽ നിന്ന് പിക്ക് ചെയ്യാം. ഓക്കേ അല്ലേ.
സൗമ്യ: പ്രേശ്നമൊന്നുമില്ലല്ലോ??
അനൂപ് ഒരു ചിരിയോടെ “ഏയ് ഒന്നുമില്ല, എന്റെ ഫ്രണ്ട..കണ്ണേണം എന്ന് പറഞ്ഞു സൊ”
“ഒക്കെടാ”, പരിഭ്രമത്തോടെ അവൾ പറഞ്ഞു.
അപ്പോൾ ദിവ്യയുടെ കാൾ വരുന്നു…സൗമ്യയോട് നാളെ 8:30ക്ക് റെഡി ആയ്യി നിക്കാൻ പറഞ്ഞു ആ കാൾ കട്ട് ചെയ്തു ദിവ്യയുടെ ഫോൺ എടുത്തു. ഫോണിൽ സംസാരിച്ചുകൊണ്ട് അവൻ ഹെഡ്സെറ്റ് കണക്ട് ആക്കി. കുറേ സംസാരിച്ചിരുന്നു, അതിനിടയിൽ “നാളെ സെറ്റ്” എന്ന മെസ്സേജ് അവൻ അരുന്ധതിക്ക് അയച്ചു. ഒരു 11:30 ആയപ്പോൾ അവൾ ഉറക്കം വരുന്നെന്നു പറഞ്ഞു പോയി. അവൻ ഫോൺ സൈഡിലേക്ക് വെച്ച അവൻ കിടന്നു.
രാവിലെ അമ്മയുടെ സ്ഥിരം നാദം കേട്ട് എട്ടു മണിക്കാണ് അവൻ ഉണർന്നത്. അവൻ പോകണം എന്ന കാര്യം ഓർത്തു അവൻ വേഗം റെഡി ആയി തായെക്കു ചെന്നു. അപ്പോൾ റൂമിൽ നിന്ന് വരുന്ന ചേട്ടത്തിയെ അവൻ കണ്ടതും, കളിയാക്കികൊണ്ട് അവൾ നടക്കുന്നപോലെ നടന്നത്. ഇതു കണ്ട ചേട്ടത്തി ദോശയുമായി വരുന്ന അമ്മയോട്. “കണ്ടോ ‘അമ്മ പുന്നാര മോൻ കാണിക്കുന്നത്”.