പ്രണയ വസന്തം [Love]

Posted by

 

കൈ വായിൽ ഇട്ടു.

 

 

ഞാൻ അവനെ പിടിച്ചു വലിക്കാൻ നേരം വിനോദ് എന്നെ തടഞ്ഞു അതിനൊരു വഴിയുണ്ട് എന്ന് പറഞ്ഞു എന്നെ ഇരുത്തി അവൻ സൈഡിലേക്ക് നീങ്ങി ഇരുന്നു .

 

എന്നോട് കിടക്കാൻ പറഞ്ഞു.

 

 

എന്തിനാ എന്നാ രീതിയിൽ നിന്നപ്പോൾ അവൻ എന്നെ വലിച്ചു കൈയിൽ പിടിച്ചു കിടത്തി ഞാൻ കേറി കിടന്നു. അപ്പോഴും ലൈറ്റ് ഇട്ടിട്ടുണ്ട്. ഞാൻ അവന്റെ ഇടത്തു സൈഡിലായി കിടന്നു ചെരിഞ്ഞു അവനിപ്പോ എന്റെ ബാക്കിൽ ആയിട്ടാണ് ഇരിക്കുന്നെ.

 

 

അവൻ കുഞ്ഞിനെ എടുത്തു എന്റെ സൈഡിലേക്ക് കിടത്തി എണീറ്റു ലൈറ്റ് ഓഫാക്കി.

 

 

 

നീ എന്താ കാണിക്കുന്നേ മോൾ അപ്പുറത്തുണ്ട് അവൾ ഒറ്റക് കിടക്കില്ല പോകണ്ടേ എനിക്ക് എന്ന് പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവൻ എന്റെ അടുത്ത് വന്നു സൈഡിൽ വച്ചിരുന്ന ഫോൺ എടുത്തു തെളിച്ചു കൊണ്ട് അവൻ എന്നോട് പറഞ്ഞു നീ എനിക്ക് വേണ്ടി ഒരു കാര്യം ചെയ്യുമോ എന്ന്

 

 

 

എന്താണെന്നുള്ള മട്ടിൽ ഞാൻ ചോദിച്ചു

 

 

അതിനു അവന്റെ മറുപടി ചിരിച്ചു കൊണ്ടായിരുന്നു.

 

 

വിനോദ് : നീ കൊച്ചിന് മുല കൊടുക്ക് അപ്പോൾ പിന്നെ വായിൽ വിരൽ ഇടില്ല

 

 

ഞാൻ : നീ എന്തൊക്കെ പറയുന്നേ അതൊക്കെ സമയം കഴിഞ്ഞു അവനിപ്പോ പ്രായം 3വയസായി ഈ പ്രായത്തിൽ ആര് പാൽന്കൊടുക്കാൻ അല്ലേലും പാൽ കൊടുക്കാൻ ഇനി പറ്റില്ല

 

 

 

വിനോദ് : പാൽ ഇല്ല എന്ന് എനിക്കറിയാം എന്നാലും നീ അവനെ കിടത്തിക്കെ അരുകിൽ

 

 

 

ഞാൻ : എന്തിനാടാ അതൊന്നും വേണ്ട സെരിയാവില്ല ഒന്നാമത് അവൻ വലുതായി തുടങ്ങി ഇനി നിർത്തിയില്ലേൽ സെരിയാവില്ല

Leave a Reply

Your email address will not be published. Required fields are marked *