അനിത ചേച്ചി 2 [Akhil George] [Climax]

Posted by

 

അനു: ഈ കൊച്ചിനോട് സോറി പറയടാ.

 

അവൻ അവരോടു സോറി പറഞ്ഞു. എല്ലാവരും അവിടെ നിന്ന് യാത്ര പറഞ്ഞു പിരിഞ്ഞു. ഞാനും അനുവും മകനും കാറിൽ കയറി കോളേജ് ഹോസ്റ്റൽ ലക്ഷ്യമാക്കി പുറത്തേക്ക് ഇറങ്ങി. അവർ രണ്ടു പേരും പിൻസീറ്റിൽ ആണ് കയറിയത്. അനു മോനെ ഉപദേശിക്കാൻ തുടങ്ങി, അവൻ തല കുനിച്ച് എല്ലാം കേട്ട് കൊണ്ടിരുന്നു. അങ്ങനെ ഞങൾ ഭക്ഷണം കഴിച്ച് അവനെ ഹോസ്റ്റലിൽ ആക്കി തിരിച്ചു 2 മണിയോട് കൂടി താമസിച്ചിരുന്ന ഹോട്ടലിൽ എത്തി. റൂമിൽ കയറി വാതിൽ അടച്ച ശേഷം അനു കട്ടിലിൽ ഇരുന്നു കരയാൻ തുടങ്ങി..

 

ഞാൻ: അനു…. എന്ത് കൊണ്ട്. എല്ലാം സോൾവ് ആയില്ലേ. ഇനി എന്താ.?

 

അവള് എന്നെ മുഖം ഉയർത്തി നോക്കി. കണ്ണുകൾ കരഞ്ഞു കലങ്ങി ഇരിക്കുന്നു. എൻ്റെ കയറ്റിലേക്ക് മുഖം അമർത്തി എന്നെ കെട്ടി പിടിച്ചു ഒന്നും മിണ്ടാതെ കുറെ നേരം ഇരുന്നു.

 

ഞാൻ: എന്ത് പറ്റി അനു. നീ ഇനിയും എന്തിനാ ചുമ്മാ സങ്കടപ്പെടുന്നെ.

 

അനു: ഞാൻ എന്താടാ നിനക്ക് തരേണ്ടത്. ഇരു ചെവി അറിയാതെ നീ എൻ്റെ മോനെ പുറത്ത് ഇറക്കി. വലിയ ഒരു വിഷയത്തിൽ നിന്നും എൻ്റെ മോനെ …. അല്ലാ ഞങ്ങളുടെ കുടുംബത്തെ നീ രക്ഷിച്ചു.

 

ഞാൻ: (അവളുടെ അടുത്ത് കട്ടിലിൽ ഇരുന്നു, അവളുടെ മുഖം പിടിച്ചു ഉയർത്തി കണ്ണിലേക്ക് നോക്കി) നീ തരേണ്ടതെല്ലാം തന്നില്ലേ. അതിൽ കൂടുതൽ ഒന്നും വേണ്ട. പ്രശ്നങ്ങൾ എല്ലാം കഴിഞ്ഞല്ലോ. നീ ഇനി ഒന്ന് സമാധനപ്പെടു. വിഷമിക്കണ്ട. (ഇത്രയും പറഞ്ഞു ഞാൻ അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു അവളെ കെട്ടി പിടിച്ചു)

Leave a Reply

Your email address will not be published. Required fields are marked *