കാക്കൂ…
മ്മ്…
ഞാനൊരു ആഗ്രഹം പറഞ്ഞോട്ടെ…
മ്മ്…
കാക്കൂന് വിഷമാവുമെങ്കിൽ ഞാൻ വെറുതെ പറഞ്ഞതാ എന്ന് കരുതണം…
മ്മ്…
കാക്കൂ…
മ്മ്…
അത്…
മ്മ്…പറ…
എനിക്ക്…
മോൾക്ക്…
നമ്മുടെ…
നമ്മുടെ…
അതില്ലേ…
എന്തായാലും നീട്ടി വളക്കാതെ പറയെടീ കുറുമ്പീ…
(ഒരു ദീർഘ ശ്വാസം എടുത്ത്) കല്യാണം കഴിഞ്ഞു മതിയെന്നാ…
എന്തെടീ മനസിലായില്ല… ശെരിക്ക് പറ…
മറ്റേത്…
ഏത്…കുട്ടികളാണോ…
അല്ല…
സെക്സാണോ…
മ്മ്… പക്ഷേ കക്കൂന് വേണോങ്കി എനിക്ക് പ്രശ്നമില്ല ട്ടോ…
അവളുടെ അവസാന വാജകം എനിക്ക് തന്ന ഞെട്ടലിൽ അവളെ വിട്ട് മാറി അവളെ നോക്കാൻ പറ്റാതെ നിന്നു (ഞാൻ ഇത്രസമയം അവളെ തൊട്ടത് ഈ അർത്ഥത്തിലാണോ അവളെടുത്തേ)
ഏന്റെ നേരെ തിരിഞ്ഞ്
എന്താ കാക്കൂ… എന്ത് പറ്റി…
മ്ഹും… ഒ… ഒ… ഒന്നൂല്ല..
അവളെന്റെ മുഖം പിടിച്ച്ഉയർത്താൻ നോക്കിയതും മുഖം വെട്ടിച്ചു ആകാശത്തേക്ക് നോക്കി കണ്ണുകൾ നിറഞ്ഞു അവളെന്റെ മുഖം കൈകളിൽ പിടിച്ച് അവൾക്കുനേരെ തിരിക്കാൻ നോക്കി
കാക്കൂ… ഞാനറിയാതെ പറഞ്ഞതാ… എനിക്ക് പ്രശ്നമില്ല… പ്ലീസ് കാക്കൂ… പിണങ്ങല്ലേ… ഇപ്പൊ ഇവിടെവെച്ച് ആണേലും ഞാൻ റെഡിയാ… പ്ലീസ് കാക്കൂ… എന്നെ നോക്ക് കാക്കൂ… ഞാൻ കാല് പിടിക്കാം കാക്കൂ… പിണങ്ങല്ലേ…
ഇക്കാ… (അല്പം ദൂരെ നിന്നും മൂസിയുടെ വിളി കാതിൽ പതിഞ്ഞു)
ഞാൻ പെട്ടന്ന് കണ്ണ് തുടച്ചു അവളെ നോക്കാതെ പിറകിൽ നിന്നുള്ള അവളുടെ വിളി അവഗണിച്ചു പറമ്പിലേക്ക് കയറാൻ നടന്നു പറമ്പിലേക്ക് കയറും മുൻപ് ഓടി വന്ന അവൻ ഏന്റെ മുന്നിൽ നിന്നു കിതച്ചുകൊണ്ട്