കാക്കൂ… പൊന്നേ…മതി… നിർത്ത്…വല്ലാത്ത സുഖം പൊന്നേ… സഹിക്കുന്നില്ല…
ചിരിയോടെ ചുണ്ടെടുത്ത് അവളോട് ഒന്നുകൂടെ ഒട്ടി ഒരു കൈ കഴുത്തിലും ഒരു കൈ വയറിലും ചുറ്റിപ്പിടിച്ചമർത്തി
മുത്തേ… നിന്റെ വിയർപ്പിന് വല്ലാത്ത രുചിയാടീ പൊന്നേ…
അവളുടെ ശരീരം ഒന്ന് കിടുത്തു
കാകൂന് ഇഷ്ടാണോ ഏന്റെ വിയർപ്പ്…
വിയർക്കാതെ തന്നെ നിന്റെ മണമെന്നെ ഉണർത്തും നീ വിയർത്ത സ്മെൽ കിട്ടിയാൽ പിന്നെ എന്നെ ഞാനെങ്ങനെയാ പിടിച്ച് നിർത്തുന്നെ എന്നെനിക്കേ അറിയൂ
അത്രക്കിഷ്ടമാണോ… സ്മെല്ല്…
മ്മ്… അതല്ലേ നിന്നെ ഇഷ്ടമാണെന്ന് പറയും വരെ നിന്റെ അടുത്തൂന് ഞാൻ ഒഴിഞ്ഞു നിന്നത്…
വിയർത്താൽ കാക്കൂന് ഇഷ്ടായില്ലേലോ എന്ന് കരുതിയാ അപ്പോയൊക്കെ ഞാൻ ഇടക്കിടക്ക് കുളിച്ചേ…
ഇനി ഇടയ്ക്കിടെ കുളിക്കണ്ട എനിക്കൊരുപാടിഷ്ടാ ഈ മണം…
പൊന്നൂ…
മ്മ്…
നിന്റെ വയറിൽ തൊട്ടോട്ടെ…
വയറിലല്ലേ പിടിച്ചേ…
ഇങ്ങനല്ല… ഡ്രസ്സ് മാറ്റി…
അതിനിങ്ങനെ ചോദിക്കണോ…
പിനെങ്ങനെയാ…
എനിക്ക് നിന്റെ വയറിൽ തൊടണം എന്ന് പറഞ്ഞാൽ പോരേ… ഞാൻ കാകൂന്റെ അല്ലേ എന്തിനാ ഇങ്ങനെ ചോദിക്കുന്നെ… കാക്കൂന് തരാനല്ലേ ഞാനെല്ലാം ആരെയും കാണിക്കാതെ പൊതുഞ്ഞോണ്ട് നടക്കുന്നെ… ഇനി ഇനി അങ്ങനെ ചോദിക്കല്ലേ…
മ്മ്…
മനസ് ആകെ ആസ്വസ്തമാവുന്നു സംഭവിക്കാൻ പാടില്ലാത്തതെന്തോ സംഭവിക്കാൻ പോവുന്നെന്ന തോന്നൽ ഉള്ളിൽ നിറയുന്നു
ബ്ലൗസിനോട് ചേർത്തു കുത്തിയ പിനഴിച്ച് ഏന്റെ കൈ പിടിച്ച് അവൾ അവളുടെ നക്നമായ വയറിൽ വെച്ചു വയറിൽ കൈ തൊട്ടതും ദീർഘ ശ്വാസത്തോടെ വയർ ഉള്ളിലേക്ക് വലിഞ്ഞു അവളിലെ സ്പർശവും ഗന്ധവും മനസിനെ അവളിലേക്ക് മാത്രമായി കൊണ്ടുവന്നു അവളുടെ ശാസം നേരെയാകുവോളം കൈ അനക്കാതെ വെച്ചു ശ്വാസം നേരെ ആയതും കൈ വയറിൽ തലോടി സാരികുത്തിൽ കുഞ്ഞു പൊക്കിൾ അറിഞ്ഞെങ്കിലും അതിൽ വിരലിറക്കാനോ മറ്റൊനിൽക്കാതെ വയറിൽ തടവികൊണ്ടിരുന്നു