ഇത്തയെയും ജസ്‌നയെയും കൂട്ടി ജസ്‌നയുടെ വീട്ടിലേക്ക് തിരിച്ചു ഫോണെടുത്തു ബിച്ചുവിനെ വിളിച്ചു
ബിച്ചൂ…
കഴിഞ്ഞോ…
കഴിഞ്ഞു… റെഡിയല്ലേ…
എപ്പോഴേ റെഡി… പൊളിക്കട്ടെ…
പൊളിച്ചോ…
ഒക്കെ…
ഫോൺ വെച്ചതും ഇത്ത എന്നെ നോക്കി
എന്താടാ പൊളിക്കുന്നെ…
ഒന്നൂല്ലടീ… ചുമ്മാ…
മ്മ്മ്മ്… കാലത്തെ വണ്ടിയിൽ കണ്ടതാണേൽ നല്ല അടിവെച്ചുതരും…
അതൊന്നുമല്ലടീ…
ജസ്നയുടെ വീടിനു മുന്നിൽ വണ്ടി നിന്നു ഇത്തയെ നോക്കി ഇറങ്ങിവാ ഇതിവളെ വീടാ…
അവളേതാ എന്നറിയില്ലേലും ഞാൻ പറഞ്ഞത് കേട്ട് ഇത്ത പുറത്തേക്കിറങ്ങി വീടിന് നേരെ നടക്കുമ്പോ ഇത്തയെ നോക്കി അവളെ കൂട്ടി ലിവിങ് ഹാളിലെ സോഫയിലിരുന്നു ജാസ്മിൻ അകത്തേക്ക് പോയി
ഇത്താ…
എന്താടാ…
ഞാൻ ഒരു കാര്യം പറയാം നിന്റെ ജീവിതം തകരാൻ കാരണമായ ജാസ്മിൻ അവൾ ഇവിടെ ഉണ്ട് അവൾ ജസ്‌നയുടെ അനിയത്തിയാണ് നീ അവളെ കാണണം…
എന്തിന് എനിക്ക് കാണണ്ട
നീ ഏന്റെ പെങ്ങളാണ് നീ അവളെ കാണും നിന്റെ കലി തീരും വരെ നീ അവളെ തല്ലുകയോ കൊല്ലുകയോ എന്തുവേണേലും ചെയ്യും ഇന്നത്തോടെ നിന്റെ ജീവിതത്തിൽ ജാഫറും ജാസ്മിനും ഇല്ല
അവളെനെ നോക്കി ജസ്‌നയും ഉമ്മയും ജ്യൂസുമായി അങ്ങോട്ട് വന്നു
ജ്യൂസ് വാങ്ങി ഒരു ചെറിയ സിപ്പ് കുടിച്ച് ഇത് ഇത്താക്ക് കൊടുത്തു മറ്റേ ഗ്ലാസ് എടുത്ത് കുടിക്കുമ്പോ ജസ്‌നയും ഉമ്മയും ഞങ്ങളെ നോക്കി നിന്നു
ജസ്‌നാ… അവളെ വിളിക്ക്
ബ്രായും ഷഡിയുമിട്ട് മുട്ടുകാലിൽ ഇഴഞ്ഞു കൊണ്ട് പട്ടിയെ പോലെ അവൾ വരുന്നത് കണ്ട് ഇത്തയെ നോക്കി ഇവളാണ്
ജാസ്മിൻ അവളെ നോക്കി അവളുടെ കാല് പിടിച്ചു