ഞാൻ : നോ…നമ്മൾ തമ്മിൽ നല്ല പ്രായ വ്യത്യാസം ഉണ്ട്…
സൂരജ് : കൂടി പോയാൽ അഞ്ചോ ആറോ ജർമനി പോലെ ഉള്ള വിദേശ രാജ്യങ്ങളിൽ ഇതൊക്കെ സർവ സാധാരണ ആണ് ഇവിടെ ഉള്ളു ഇതൊക്കെ പ്രശനം…
ഞാൻ : പോടാ…
സൂരജ് : ചേച്ചി എത്ര നാൾ ഇങ്ങനെ കടിച്ചു പിടിച്ചു ജീവിക്കും എല്ലാം സുഖവും വേണ്ടേ. എല്ലാം ഞാൻ തരാം പൊന്നു പോലെ നോകാം ഞാൻ നാട്ടിൽ ആരും അറിയില്ല ജർമനിയിൽ സുഖമായി ജീവിക്കാൻ നമുക്കു…
ഞാൻ : പോടാ ബാ നമുക്ക് പോകാം…
സൂരജ് : ഉച്ച ആയി നമുക്ക് എന്തേലും കഴിച്ചാലോ..
ഞാൻ : മ്മ്..
ഞങ്ങൾ പാർക്കിൽ നിന്നും ഇറങ്ങി നേരെ ഒരു നല്ല ഹോട്ടലിൽ കയറിഅതും എ സി ഒക്കെ ഉള്ള ഹോട്ടൽ അവിടെ ഫാമിലി റൂം ക്യാബിനിൽ ആരും ഇല്ല ഞങ്ങൾ അവിടേക്കു പോയി ഇരുന്നു.. ഞാൻ ഇരുന്നതിന്റിന്റെ മറുവശത്തു ആയിട്ടു അവൻ ഇരുന്നു… ഞാൻ മെനു കാർഡ് നോക്കുന്ന സമയത്തു അവൻ എന്റെ എതിരെ ഇരുന്നു എന്റെ മുലച്ചാൽ കാണാൻ കഷ്ട്ടപെടുന്നത് ഞാൻ ശ്രെധിച്ചു… തല പൊക്കിയും താത്തും അവൻ നോക്കുന്നു..
ഞാൻ : നല്ല തണുപ്പ്.. എസിക്കൂ…
സൂരജ് : ഇതിലും തണുപ്പാ ജർമനിയിൽ…
സൂരജ് : ചേച്ചി എന്താ വേണ്ടത്…
ഞാൻ : ഊണ് മതി…
സൂരജ് : ഊണോ… ഒരു ബിരിയാണി പറയട്ടെ ബീഫ് ആയിക്കോട്ടെ..
ഞാൻ : സാരമില്ല എനിക്ക് ഊണ് മതിയട…
സൂരജ് : ചേച്ചി ബീഫ് കഴിക്കുന്ന കൂട്ടത്തിൽ അല്ലെ…
ഞാൻ : മ്മ് അതെ…
സൂരജ് : അപ്പൊ ഒരു ബിരിയാണി ആകാം…
വൈറ്റെർ വന്നപ്പോൾ അവൻ രണ്ടു ബീഫ് ബിരിയാണി പറഞ്ഞു….. വൈറ്റർ പോയപ്പോൾ എന്റെ എതിരെ ഇരുന്ന അവൻ അവിടെ നിന്നും എഴുനേറ്റ് എന്റെ അടുക്കൽ വന്നു ഇരുന്നു