കുരുമുളക് [കുമ്പളം ഹരി]

Posted by

അങ്ങനെ രാത്രി ആഫ്റ്റർ ഡിന്നർ ഞാൻ ഉറങ്ങാൻ കിടന്നു ഇടയ്ക്കു കണ്ണ് തുറന്നപ്പോൾ സൂസൻ വാസ് റൈറ്റിങ്…

ഞാൻ : സൂസൻ എന്താ ഉറങ്ങുന്നിലെ…

സൂസൻ : അച്ചായൻ ഉറങ്ങീലെ..

ഞാൻ : യെസ് ഉറങ്ങിയതാ ലൈറ്റ് കാരണം ഉണർന്നു, എന്താ എഴുതുന്നത്…

സൂസൻ : ഒരു പുതിയ സ്റ്റോറി ആണ്…

ഞാൻ : സെയിം മാഗസിൻ ആണോ…

സൂസൻ : അല്ല ന്യൂ മാഗസിൻ ഇവർ നല്ല ക്യാഷ് തരും…

ഞാൻ : പിന്നെ എന്താ മുന്നേ എഴുതി കൊടുക്കാഞ്ഞത്….

സൂസൻ : ശെരിക്കും ഇത് പഴയ ഒരു മാഗസിൻ കമ്പനി ആണ് എന്നാൽ അവർക്കു അയക്കാൻ പറ്റിയ സ്റ്റോറി ഒന്നും ഇല്ലായിരുന്നു..

ഞാൻ : ഇപ്പൊ സ്റ്റോറി റെഡി ആയോ….

സൂസൻ : ഇല്ല തുടങ്ങി വച്ചു പതിയെ എഴുതണം….

ഞാൻ : വാട്ട്‌ ഈസ്‌ ദി നെയിം ഓഫ് ദി സ്റ്റോറി…… മ്മ് മറുപടി ഇല്ലല്ലോ..സൂസൻ ഹലോ സ്വപ്നത്തിൽ ആണോ…

സൂസൻ : എന്താ ഇച്ചായ വലതും പറഞ്ഞോ…

ഞാൻ : സ്വപ്നം കാണുക ആണോ…

സൂസൻ : ഞാൻ കഥയിലെ ഓരോ കാര്യങ്ങൾ ആലോചിക്കുവായിരുന്നു.. ഇച്ചായൻ എന്താ ചോദിച്ചേ…

ഞാൻ : കഥയുടെ പേര് എന്താ…

സൂസൻ : “” കച്ചിത്തുരുമ്പ്.. “”

ഞാൻ : ഗുഡ് നെയിം, എന്താണ് സബ്ജെക്റ്റ് ?

സൂസൻ : ആഗ്രഹിച്ച ജീവിതം കിട്ടാത്ത ഒരു പെൺകുട്ടി സുഖ സന്ദോഷങ്ങൾ അനുഭവിക്കേണ്ട പ്രായത്തിൽ അതിനു സാധിക്കുന്നില്ല അങ്ങനെ ആ കുട്ടിയെ തേടി എത്തുന്ന ഒരു ആശ്വാസം… ഇതാണ് എന്റെ കഥ കച്ചിത്തുരുമ്പ്…

അങ്ങനെ ഇരിക്കെ സൂസന് എറണാകുളം പോകാൻ ഉള്ള ദിനം എത്തി ചേർന്നു, രാവിലെ 8 മണിക്ക് തിരുവല്ലയിൽ നിന്നും എറണാകുളത്തേക്കുള്ള ട്രെയിനിൽ പോകാൻ ആണ് പ്ലാൻ, വീട്ടിൽ നിന്നും 35കിലോമീറ്റർ ഉണ്ട് റെയിൽവേസ്റ്റേഷൻ അഞ്ചര ആയപ്പോൾ വീട്ടിലെ കാളിങ് ബെൽ അടിച്ചു ഞാൻ വാതിൽ തുറന്നു സൂരജ് ആയിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *