ഞാൻ വിളമ്പട്ടേ? എൻ്റെ ശബ്ദം വിറച്ചിരുന്നോ? ഇതാണെൻ്റെ ഒരു പ്രശ്നം. മുമ്പും പെൺവർഗ്ഗത്തോടിടപെടുമ്പോൾ മൂഡുകളിലുണ്ടാവുന്ന ഏറ്റവും ഇറക്കവും… എന്തു ചെയ്യാനാണ്! അമ്മ തൊട്ടിങ്ങോട്ട് എല്ലാ അടുത്തിടപഴകിയ പെണ്ണുങ്ങടെ കാര്യത്തിലും ഇതാണ് എൻ്റെ പരിതാപകരമായ അവസ്ഥ.
അവൾ മനോഹരമായി പുഞ്ചിരി തൂകി. ഞാൻ വിളമ്പിത്തരാടാ മോനേ! അവളൊരു വലിയ പാത്രത്തിൽ ചോറും സാമ്പാറും തോരനും ഓംലെറ്റും വിളമ്പി. പിന്നെ പാത്രവുമെടുത്ത് എൻ്റെയടുത്തേക്കു വന്നു. ആ മുലകൾ തുളുമ്പുന്നതു നോക്കണോ, മനോഹരമായ പൊക്കിൾച്ചുഴി നോക്കണോ… ആകപ്പാടെ കൺഫ്യൂഷനടിച്ചുപോയി!
കസേര ഇത്തിരി പൊറകോട്ടു നീക്കടാ മോനൂ! ദേ പിന്നേം ആ കൊല്ലുന്ന ചിരി! ഞാനൊരു മായാലോകത്തിലായിരുന്നു…. യാന്ത്രികമായി കസേര പിന്നിലേക്കു നീക്കി… അവൾ എൻ്റെ മടിയിൽ ആ കൊഴുത്ത കുണ്ടിയമർത്തി കാലുകൾ ഒരു വശത്തേക്കിട്ടിരുന്നു… ആഹ്.. കുണ്ണയിലവളുടെ നിതംബത്തിൻ്റെ ഘനസ്പർശം! എന്തൊരു ചൂടായിരുന്നു.
അവൾ ചോറും സാമ്പാറും കുഴച്ചുരുളയാക്കി എൻ്റെ നേർക്കു നീട്ടി. അറിയാതെ വാ പൊളിഞ്ഞുപോയി. രുചി കൂടിയതുപോലെ തോന്നി! വലം കൈകൊണ്ടെനിക്ക് ചോറും കൂട്ടാനും വാരിത്തരുമ്പോൾ ഇടം കൈ വിരലുകളെൻ്റെ കഴുത്തിലും പിന്നിലെ മുടിയിലുമിഴഞ്ഞു… ഒരുരുള എനിക്കു നീട്ടിയിട്ട് അടുത്ത ഉരുള അവളുണ്ടു….ഇടയ്ക്കെല്ലാം മുഖമടുപ്പിച്ച് എൻ്റെ കവിളിലും നെറ്റിയിലും ഉമ്മകൾ തന്നു… ഞങ്ങളുടെ വയറുകൾ നിറഞ്ഞപ്പോൾ അവളെണീറ്റു. നിക്കറിൻ്റെ മുൻവശം മുഴച്ചു നിന്നതു കണ്ട് അവൾ ചിരിച്ചു.