കണിവെള്ളരികൾ [ഋഷി]

Posted by

രാവിലെ വീട്ടിലേക്ക് ബൈക്കിൽ വിട്ടപ്പോൾ ഏതൊക്കെയോ അനുഭൂതികളുടെ ഓർമ്മയിൽ ഞാനൊഴുകിയിരുന്നു…. ഞാനിറങ്ങിയപ്പോൾ നിറഞ്ഞു തുളുമ്പിയ ആ വലിയ കണ്ണുകൾ! അവിടെ തെളിഞ്ഞ യാചന… വീട്ടിലെത്തിയപ്പോൾ എൻ്റേയും അവളുടേയും കണ്ണുനീരുണങ്ങി എൻ്റെ കവിളുകളിൽ ഉപ്പിൻ്റെ വെളുത്ത പരലുകൾ ഞാൻ കണ്ണാടിയിൽക്കണ്ടു. മൈര്! ഇതെന്താണ്! കെട്ട്യോനും കൊച്ചുമൊള്ള മുതിർന്ന പെണ്ണിനെയോർത്ത് കണ്ണീരൊലിപ്പിക്കണ മണ്ടൻ കുണാപ്പൻ! എനിക്കെന്നോടു തന്നെ പുച്ഛം തോന്നി.

എല്ലാം മറക്കാൻ ഞാൻ പണിയിൽ മുഴുകി… അന്നാദ്യമായി കമ്പനിയുടെ ബിസിനസ്സറിയാൻ ഞാൻ പണിപ്പെട്ടു. അപ്പോഴാണ് ഞങ്ങളുടെ ടേണോവറിൻ്റെ വലിപ്പവും ഓണർ ഭാവിയിലേക്കു നടത്തുന്ന ചില നീക്കങ്ങളുടെ ഒരേകദേശരൂപവും മനസ്സിലായത്. കമ്പനിക്ക് നല്ലഭാവിയുണ്ടെങ്കിൽ എനിക്കുമുണ്ട്. എന്താണെന്നറിയില്ല, ജീവിതത്തിലാദ്യമായി ജോലിയെടുക്കുന്നതിൽ ഞാൻ ആനന്ദം കണ്ടെത്തി.

പതിവു ലഞ്ച് ബ്രേക്ക്. അടുത്തുള്ള ചെറിയ രണ്ടുമൂന്നു ഹോട്ടലുകളുണ്ട്. നല്ല രുചിയുള്ള ഭക്ഷണമാണ്. എന്നാലും അന്നൊരു വ്യത്യാസം വേണമെന്നു തോന്നി. നേരെ കോഫീഹൗസിലേക്കു വിട്ടു. ഒരു കോൾഡ് കോഫിക്കും എഗ്ഗ് സാൻഡ്വിച്ചിനും പറഞ്ഞു. പിന്നെ ചാഞ്ഞിരുന്നു. അപ്പഴാണ് നമ്മടെ നോക്കിയ റിങ്ങുചെയ്യുന്നത്. മുതിർന്ന പെൺകുട്ടി!

കുട്ടാ… തരംഗങ്ങളിലൂടെ ഒഴുകിവന്ന ആ തേനിറ്റുന്ന മൊഴി! ചേച്ചീ! അതുവരെ ചിന്തിച്ച കാര്യങ്ങളൊക്കെ ഞാൻ മറന്നു! നീ വൈകുന്നേരം വരില്ലേടാ? സ്വരത്തിലെ വിറയൽ ഞാനറിഞ്ഞു.

തീർച്ചയായും ചേച്ചീ! ഞാൻ ചിരിച്ചു. അല്ലേല് അമ്മയെന്നെ നിർത്തിപ്പൊരിക്കത്തില്ലേ!

Leave a Reply

Your email address will not be published. Required fields are marked *