വീട്ടിൽ പണ്ടപ്പൂപ്പൻ സമ്പാദിച്ചു കൂട്ടിയ നല്ല സ്വത്തൊള്ളതുകൊണ്ട് കിട്ടണ കാശ് എന്തു ചെയ്യുന്നു എന്ന് ചോദിക്കാറില്ല. വല്ല്യ ഒപഹാരം. ഒരു ചേച്ചിയൊള്ളത് ദൈവം സഹായിച്ച് കെട്ടിപ്പോയി. അവൾടെ സ്ഥിരം പണി എൻ്റെ കുറ്റങ്ങൾ കണ്ടുപിടിച്ച് അമ്മയുടെ ചെവിയിലോതുക എന്നതായിരുന്നു. ഇപ്പോ ആ നശൂലത്തിൻ്റെ മോന്ത കാണണ്ട. അത്രേം നല്ലത്.
പോയിക്കുളിച്ചിട്ട് ഉഷേടങ്ങോട്ടു ചെല്ല്. അവക്കെന്തോ ആവശ്യമൊണ്ട്. ഉം… ഞാൻ നിന്ന നിൽപ്പിൽ പിന്നേം കണ്ണുകളടച്ചപ്പോൾ മൂപ്പത്തീടെ മൂളൽ!
ഈ ഉഷ എന്നു പറയുന്നത് അമ്മയുടെ കൂട്ടുകാരീം സിൽബന്തിയുമൊക്കെയാണ്. പത്തുമുപ്പത്തഞ്ചു കാണും. എനിക്കവരെ കണ്ണെടുത്താൽ കണ്ടൂടാ. അവരടെ കെട്ട്യോൻ എലക്ട്രിസിറ്റി ബോർഡിൽ ഇഞ്ചിനീരാണ് പോലും! ഈ കൊമേഴ്സൊക്കെ പഠിക്കുന്നത് രണ്ടാം കിടയാണെന്നാണ് പുണ്ടാമോളുടെ അഭിപ്രായം. പിന്നെ അമ്മയ്ക്ക് പണ്ടേ എന്നോട് ഒരു ചെറുകിട പുച്ഛമാണ്.
അതിൽ ഈ വൃത്തികെട്ട പെമ്പിളേടെ വക എരിതീയിൽ എണ്ണയൊഴിക്കുന്ന പരിപാടിയും! അവളമ്മേ കാണാൻ വരുമ്പോഴെല്ലാം ഞാൻ വീട്ടിലൊണ്ടേല് ഉടൻ സ്ഥലം കാലിയാക്കാറാണ് പതിവ്. ഏതായാലും കഴിഞ്ഞ ഏഴെട്ടു മാസമായി അങ്ങനെ കാണാറില്ല. ഗർഭിണിയായിരുന്നു പോലും! പിന്നെ പ്രസവിച്ചുപോലും! കന്നിപ്രസവമാണു പോലും! അവളെല്ലാക്കൊല്ലവും അങ്ങു പെറ്റുകിടന്നിരുന്നേല് ബാക്കിയൊള്ളവർക്ക് ഇത്തിരി സമാധാനം കിട്ടിയേനേ.
എഞ്ചിനീയർ ഭർത്താവില്ലേ അമ്മേ? ഈ പാവത്തിൻ്റെ ആവശ്യമെന്താണ്? ഞാനൊരവസാന ശ്രമം നടത്തിനോക്കി.
ആദ്യമായി മൂപ്പത്തീടെ മുഖത്തൊരു ചളിപ്പു കണ്ടു. അത്… അങ്ങേര് ലോങ്ങ് ലീവെടുത്ത് സൗദീലാണെടാ. ഇപ്പം ലീവില്ല. അവൾടെ അമ്മയ്ക്ക് വരാനൊക്കത്തില്ല. അച്ഛനു സുഖമില്ല. പിന്നെ അവളും അമ്മായിയമ്മേം തമ്മില് നല്ല രസത്തിലുമല്ല. മൂപ്പത്തി എന്നെ ഉറ്റു നോക്കി. മറ്റൊരു ആദ്യാനുഭവം. ആ മുഖമിത്തിരി മൃദുവായി. മൂപ്പത്തി എൻ്റെ അടുത്തേക്കു വന്ന് മുടിയിൽ തഴുകി… ഞാനാകെ അന്തം വിട്ടു! ഇവിടെന്താണ് നടക്കുന്നത്! അമ്മേടെ കുട്ടനല്ലേടാ! അവളെ ഒന്നു സഹായിക്ക്.