ഹോംവർക്ക്‌ 1 [രാഘവൻ മാഷ്]

Posted by

ഹോംവർക്ക്‌ 1

Homework  Part 1 | Author : Rakhavan Mash


വലിയകുഴി വീട്, ഐ റ്റി മാനേജർ ആയ മാധവ് മനോഹരിന്റെ രണ്ട് ഏക്കർ പറമ്പിനുള്ളിലെ വലിയ വീടിന്റെ പേരാണത്, ഭാര്യ നന്ദിനിയും മകൻ രാഹുൽ മനോഹറും അടങ്ങുന്ന കൊച്ചു കുടുംബം. 41 വയസുള്ള നന്ദിനി ആ വീടിന്റെ റാണി, 21 വയസുള്ള രാഹുൽ അവിടുത്തെ കുമാരനും. ഏതൊരു മലയാളിയും സ്വപ്നം കാണുന്ന അപ്പർ മിഡിൽ ക്ലാസ്സ്‌ ഭവനം..

മാസങ്ങളോളം ബിസിനസ്‌ ട്രിപ്പുമായി പല രാജ്യങ്ങളിൽ കറങ്ങുന്ന മാധവ്, ആ വലിയ വീടിന്റെ നോട്ട ചുമതല അപാര കർകശകാരിയും ബോൾഡുമായ ഒരേ ഒരു നന്ദിനിയുടെ കരങ്ങളിൽ. വലിയകുഴി വീട്ടിലെ വിശാലമായ ഗേറ്റിനു ഉള്ളിൽ നൈറ്റിക്കുള്ളിൽ ഒതുങ്ങാത്ത അംഗലാവണ്യവുമായി പലപ്പോഴും തൊട്ടക്കാരന് നിർദേശം കൊടുക്കുന്ന നന്ദിനിയെ മാത്രമേ ആ നാട്ടിലെ വായി നോക്കി ആയ കിളവന്മാർ പോലും കണ്ടിട്ടുള്ളു,

വീടിന്റെ മുന്നിലെ തോട്ടത്തിൽ നന്ദിനി കുനിഞ്ഞു നിവരുന്നത് കണ്ട് വെള്ളം ഇറക്കാൻ മാത്രമേ അവിടുത്തെ വായി നോക്കികൾക് കഴിഞ്ഞുള്ളു, അതും ബ്രൂണോ എന്ന് പേരുള്ള അവിടുത്തെ വലിയ ഡോബാർമൻ പട്ടിയെ പേടിച്ച്..ഏതു നിമിഷവും ആ ജന്തു ചാടി വീഴാം..

നന്ദിനിയുടെ ഇൻസ്റ്റാഗ്രാം റീൽസ് തരംഗം ആയതിനെ തുടർന്ന് നാട്ടിൽ കുറച്ചു ഫേമസ് ആണ് ഈ മതകത്തിടമ്പ്…

21 വയസുള്ള രാഹുൽ അവന്റെ അമ്മയുടെ ചക്കരകുടം ആണ്.. അതുകൊണ്ട് തന്നെ പുറം ലോകം കാണാതെ വളർത്തിയതാണ് അവനെ, വലിയ സി ബി എസ് ഈ സ്കൂളിൽ പഠനത്തിന് ശേഷം കോളേജിൽ ചേർന്നിരിക്കുകയാണ് ഈ ഹോർലിക്‌സ് ബോയ്, പ്ലെയ്സ്റ്റേഷനിൽ ഗെയിം കളിച്ചും ജപ്പാൻ അനിമേ കണ്ടും അവൻ സമയം ചിലവഴിച്ചു…ഗവണ്മെന്റ് കോളേജിൽ ചേർന്നത് കൊണ്ട് തന്നെ നാട്ടിലെ സ്റ്റേറ്റ് പിള്ളേരുടെ കൂടെ ആയി രാഹുലിന്റെ പഠനം..

Leave a Reply

Your email address will not be published. Required fields are marked *