ഹരിമുരളീരവം [കുട്ടൂസന്‍]

Posted by

”അതൊക്കെ ഞാന്‍ നോക്കികോളാം.. മോന്‍ പോയി ലാപ്ടോപ്പ് നന്നാക്കി വാ.. ” എന്നും പറഞ്ഞ് റീനമാമി മെമ്മറി കാര്‍ഡും വാങ്ങി അടുക്കളയിലോട്ട് പോയി..
ഹരി ലാപ്പും എടുത്ത് വീട്ടിലേക്കും പോന്നു..

പിറ്റേന്ന് വൈകുന്നേരം അമ്മമ്മയെ ചെക്കപ്പിന് കൊണ്ടുപോകാന്‍ ഹരി, മാമിയുടെ വീട്ടിലേക്ക് ചെന്നു

അമ്മമ്മയും ഹരിയും കൂടി ഹോസ്പിറ്റലില്‍ പോയി തിരിച്ച് വന്നു, നന്നാക്കാന്‍ കൊടുത്ത ലാപ്പും വാങ്ങി..

വീട്ടിലെത്തി ഹരി കിച്ചണിലേക്ക് ചെന്നു. മാമി അവിടെ ചായ ഉണ്ടാക്കുകയായിരുന്നു..

”കണ്ടോ” ഹരി ചോദിച്ചു

”എന്ത്”

”വീഡിയോ ഒക്കെ..”

”ഡാ നിന്നോട് ഞാന്‍ രമയുടെ വീഡിയോ കയറ്റാന്‍ അല്ലേ പറഞ്ഞത്‌.. നീ എന്തിനാ കുറേ വേറെയും വീഡിയോ കയറ്റിയേ..? റീനമാമി കുറച്ച് ഗൗരവത്തില്‍ ചോദിച്ചു

”മാമിക്ക് വേണമെങ്കില്‍ കണ്ടോട്ടെ എന്ന് കരുതി ഇട്ടതാ..”

”എനിക്ക് വേണ്ട.. ഞാന്‍ അത്തരക്കാരി അല്ല.. നിന്റെ കളി കുറച്ച് കൂടുന്നുണ്ട് ഹരിക്കുട്ടാ..” റീന പറഞ്ഞു..

”അയ്യോ എന്നാ സോറി മാമീ.. ഞാന്‍ വേറൊന്നും വിചാരിച്ച് കയറ്റിയതല്ല.. വെറുതേ കോപ്പി ചെയ്യ്തപ്പോള്‍ ഇട്ടതാ..”

”മ് പോട്ടെ നീ ഈ ചായ അങ്ങ് കുടി..” എന്നും പറഞ്ഞ് റീനമാമി ഹരിക്ക് ചായ നീട്ടി..

ചായ കുടിച്ച് കൊണ്ട് ഹരി ചോദിച്ചു : എന്നിട്ട് മാമി ആ വീഡിയോ ഒന്നും കണ്ടില്ലേ.. ?

”ഇല്ലെടാ ഞാനതൊക്കെ അപ്പോ തന്നെ ഡിലീറ്റ് ചെയ്യ്തു..”

”അതുശരി.. അപ്പോ ഞാനീ പെന്‍ഡ്രവ് കൊണ്ടുവന്നത് വെറുതേ ആയി ല്ലേ..” ഹരി തന്റെ പോക്കറ്റില്‍ നിന്നും ഒരു പെന്‍ഡ്രവ് എടുത്ത് കാണിച്ചിട്ട് ചോദിച്ചു..

Leave a Reply

Your email address will not be published. Required fields are marked *