ഹരിമുരളീരവം [കുട്ടൂസന്‍]

Posted by

വീഡിയോ ലീക്ക് ആയതോടെ രമ കെട്ടിയും പെട്ടിയും ഒക്കെ എടുത്ത് രായ്ക്കുരാമാനം സ്വന്തം വീട്ടിലേക്ക് വിട്ടു.. പയ്യനെ ആരും കണ്ടിട്ടുമില്ല.. മംഗലാപുരം പോയെന്നാണ് പൊതുവേ പറയുന്നത്..

ഹരി അതൊക്കെ ഓര്‍ത്ത് നില്‍ക്കുമ്പോഴാണ് റീനമാമിയുടെ കമന്റ്..
”ആ ചെറുക്കനേ, തെക്കേലെ രാജന്റെ മോനാ… ചെക്കന് ഇരുപത് വയസ്സല്ലേ ഉള്ളൂ, നമ്മുടെ ഹരിയുടെ കൂടെ ഉള്ളതല്ലേ.. ചെക്കനെ ആ കശ്മല നശിപ്പിച്ചുകാണും..”

”ഏത്… ? അരുണോ.. അവനാണോ കക്ഷി ? ഇവിടുത്തെ ഹരീന്റെ ഫ്രണ്ടാണല്ലോ..” അമ്മയുടെ കമന്റ്…”

”അവളല്ലെങ്കിലും ഒരു താടകയാ.. അല്ലാതെ എങ്ങനെ തോന്നി സ്വന്തം മകന്റെ പ്രായം ഉള്ള ചെക്കന്റെ കൂടെ ഇങ്ങനൊക്കെ ചെയ്യാന്‍.. ഹോ.. ” റീനമാമി പറഞ്ഞു

”നീ കണ്ടോടീ വീഡിയോ..? അമ്മ ശബ്ദം താഴ്ത്തി ചോദിച്ചു..

”ഇല്ല ചേച്ചീ.. എന്റെ അനിയത്തി എവിടുന്നോ കണ്ടെന്ന് പറഞ്ഞു..അവളോട് ചോദിക്കാന്‍ മേലാഞ്ഞിട്ട് ഞാന്‍ ചോദിച്ചില്ല..”
റീനമാമി പറഞ്ഞു..

”മ്മ് പിള്ളേര്‍ക്കൊക്കെ കിട്ടിക്കാണും ഇതുപോലത്തെ വീഡിയോ ഒക്കെ കണ്ടാല്‍ പോലീസ് പിടിക്കും എന്നൊക്കെ പറയുന്നത് കേട്ടു” അമ്മ പറഞ്ഞു..

”ഹോ പോലീസ് പിടിച്ചാലും വേണ്ടില്ല.. അവളുടെ ആ ഇളിഞ്ഞ മുഖമൊന്ന് കണ്ടാല്‍ മതി.. എന്തായിരുന്നു പത്രാസ്..” എന്നും പറഞ്ഞ് റീനമാമി നേടുവീര്‍പ്പ് ഇട്ടു..

”വീഡിയോയില്‍ ഇളിഞ്ഞ മുഖം ഒന്നും ആയിരിക്കില്ല.. പുളഞ്ഞ മുഖം ആയിരിക്കും.. അവളങ്ങ് സുഖിക്കുവാകും.. അല്ലേലും എല്ലാ ഗള്‍ഫ്കാരുടെ ഭാര്യമാരും ആരെയെങ്കിലുമൊക്കെ വിളിച്ച് കേറ്റും..” അമ്മ ഒരു ചിരിയോടെ പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *