ഹരിമുരളീരവം [കുട്ടൂസന്‍]

Posted by

കുറച്ച് കഴിഞ്ഞ് അമ്മമ്മ പയര്‍ അരിഞ്ഞ് കഴിഞ്ഞ് ഒന്ന് കിടക്കട്ടെ എന്നും പറഞ്ഞ് റൂമിലേക്ക് പോയി..

അമ്മമ്മ പോയതും ഹരി മെല്ലെ എഴുന്നേറ്റ് റീനമാമിയുടെ അടുത്ത് ചെന്നിരുന്നു..

”കണ്ട്കഴിഞ്ഞോ മാമീ?”

”എന്ത്”

”കുന്തം… പെന്‍ഡ്രൈവില്‍ ഇട്ട് തന്നതൊക്കെ കണ്ടോന്ന്” ഹരി ചോദിച്ചു..

റീന ചിരി അടക്കി ചെറുതായി ഒന്ന് മൂളി..

”എന്നിട്ട്..”

”എന്നിട്ടെന്താ..”

”ഞാന്‍ മാമിക്കായി കുറേകൂടി ഡൗണ്‍ലോഡ് ചെയ്യ്ത് വെച്ചിട്ടുണ്ട്.. പെന്‍ഡ്രവ് തന്നാല്‍ കയറ്റി കൊണ്ടുതരാം..” ഹരി പറഞ്ഞു..

”നീ വെച്ച അവിടെ തന്നെ വെച്ചിട്ടുണ്ട് എടുത്തോ..” റീനമാമി പതുക്കെ പറഞ്ഞു..

”അയ്യടാ എന്തൊരു ശുഷ്കാന്തി.. മാമി ആള് കൊള്ളാലോ..” ഹരി ആക്കിപറഞ്ഞു..

റീന ഒന്നും മിണ്ടാതെ നാണിച്ചിരുന്നു..

”എന്നാ പറ മാമി എപ്പോഴാ കണ്ടേ..? ”

”രാത്രി ലാപ്പില്‍ കുത്തി കണ്ടു”

”റൂമീന്നോ?”

”മ്”

”മക്കളോ..?”

”അഭിയെ അമ്മമ്മയുടെ കൂടെ ഉറങ്ങാന്‍ വിട്ടു..”

”വാവയേയോ?”

”അവന്‍ കൊച്ചല്ലേ.. മനസ്സിലാവത്തില്ല..”

”പഠിച്ച കള്ളി തന്നെ മാമി” ഹരി ചിരിച്ചു..

”വീഡിയോ കണ്ടിട്ട് എന്ത് ചെയ്യ്തു..” ഹരി ചോദിച്ചു..

”കണ്ടിട്ടെന്ത് ചെയ്യാനാ..ഞാന്‍ ഉറങ്ങി… ”

” ആച്ചോടാ.. പാവം.. കണ്ടിട്ട് അങ്ങനെ അങ്ങ് ഉറങ്ങത്തില്ലല്ലോ.. പറ മാമീ..” ഹരി ചോദിച്ചു..

”ഞാന്‍ ഒന്നും ചെയ്യ്തില്ല.. നീ ഒന്ന് പോയേ ഹരീ..” റീന പണിതിരക്കിലാണെന്നത് പോലെ പറഞ്ഞു..

”അങ്ങനെ അങ്ങ് പോവാന്‍ പറ്റ്യോ.. ? മാമി പറഞ്ഞിട്ടേ ഞാന്‍ പോവൂ..” ഹരി ഷാട്യം പിടിച്ചു..

Leave a Reply

Your email address will not be published. Required fields are marked *