അങ്ങനെ ഒരു ദിവസം ജഗദീഷ് അങ്കിൾ കൂടി മെഡിറ്റേഷൻ ഉള്ള ദിവസം. മെഡിറ്റേഷൻ എല്ലാം കഴിഞ്ഞിട്ട് ഞാൻ പോകാൻ ഇരിക്കുമ്പോ ഈ പുള്ളിക്കാരൻ വന്നു.
അങ്ങേരെ കണ്ടപ്പോൾ ജഗദീഷ് അങ്കിൾ “ഓ… ബാലചന്ദ്രൻ ഇവിടെ വന്നു തുടങ്ങിയോ… എന്ത് സർപ്രൈസ് “എന്ന് പറഞ്ഞു. ജഗദീഷ് അങ്കിൾ എന്നെ അടുത്തേക്ക് വിളിച്ചിട്ട് പറഞ്ഞു “ഇത് എന്റെ ഒരു ബെസ്റ്റ് ഫ്രണ്ട് ആണ്…. ഇപ്പോൾ ഒറ്റത്തടി ആയി അടിച്ചുപൊളിക്കുവാണ്. ഫാമിലി ഫുൾ എബ്രോഡ്…..” എന്ന് പറഞ്ഞപ്പോൾ ഈ പുള്ളിക്കാരൻ “ആ.. ഈ പയ്യൻസിനെ കണ്ടപ്പോളേ എനിക്ക് മലയാളി ആണെന്ന് തോന്നി… അത് പിന്നെ നേരെ ചോദിച്ചില്ലന്നു മാത്രം….” എന്നെല്ലാം പറഞ്ഞിട്ട് ജഗദീഷ് അങ്കിളും ആയി എന്നെ കൂടി പരിചയപ്പെട്ടു.
ആദ്യം എനിക്ക് വലിയ കംഫർട്ട് ഒന്നുമായില്ലെങ്കിലും പിന്നെ കൂൾ ആയി.
പിന്നെ പിന്നെ മെല്ലെ ഒരു ഒന്നൊന്നര മാസം കഷ്ടിച്ച് മെഡിറ്റേഷനും ആശ്രമവും റെഗുലർ ആയി പോയി. അതനുസരിച്ച് ഞാൻ പുള്ളിക്കാരനും ആയി ഒന്നുകൂടി അടുത്തു.
നല്ല കമ്പനി ആണ് അങ്ങേര്. ഫുൾ മലയാളി തന്നെയാണ്. ജോലിയുടെ ആവശ്യത്തിനു ഒക്കെ ആയി ഡൽഹിയിൽ വന്ന് ഫാമിലി ആയി സെറ്റിൽ ആയതാണ്.
ആശ്രമത്തിലെ രീതി എന്താണെന്ന് വെച്ചാൽ മെഡിറ്റേഷൻ ഒക്കെ ആയി ഒരാൾക്കും പെട്ടെന്ന് അങ്ങ് ഓടി വന്ന് ജോയിൻ ചെയ്യാൻ പറ്റത്തില്ല. ജഗദീഷ് അങ്കിളിന്റെ പോലെ ഒരു 10 വർഷം എങ്കിലും മെമ്പർ ആയ ആള് റെക്കമെന്റ് ചെയ്താൽ മാത്രമേ മെമ്പർ ആയി ഈ ദിഗംബര – ഇങ്ങനെ nude ആയി മെഡിറ്റേഷൻ ചെയ്യുന്ന ടീം – ഗ്രൂപ്പിൽ include ചെയ്യത്തുള്ളൂ.