ദേവു : ചേട്ടൻ എന്താ ഈ പറയുന്നേ?
ഞാൻ : ഞാൻ പറയുന്നിതിൽ കാര്യം ഇല്ല നി കാണിക്കിന്നതിൽ ആണ് കാര്യം അല്ലെ
ദേവു : “അവളുടെ തൊണ്ട ഇടരാൻ തുടങ്ങി “. ഞാൻ എന്തു കാണിച്ചു എന്ന ചേട്ടൻ പറയുന്നേ .
ഞാൻ : മുഹസീനയും നിയും തമ്മിൽ എന്താ ബന്ധം?
ദേവു : എന്തു, ഞങൾ നാളെ കൂട്ടുകാരാ എന്താ ചേട്ടാ?.
ഞാൻ ഫോൺ തുറന്നു അവൾക്കു അന്നത്തെ പരുപാടി കാണിച്ചു കൊടുത്തു. ദേവു നിന്നോടുത്തുതന്നെ വെന്തു ഉരുകി. അവൾ പതിയെ കരയാൻ തുടങ്ങി
തുടരും