ചേട്ടാ അമ്മായി സൂപ്പറാ 2 [ക്യാപ്റ്റൻ മാർവെൽ]

Posted by

അക്ഷയ :നിതിൻ ഇൻസ്റ്റയിൽ ഉണ്ടോ…

 

ഞാൻ :ഇല്ലാ…

 

അക്ഷയ :വാട്സ്ആപ്പ് നമ്പർ ഉണ്ടോ???

 

ഞാൻ ഒന്ന് മടിച്ചു കൊണ്ട് അവളോട് പറഞ്ഞു…

 

ഞാൻ :എനിക്ക് ഫോൺ ഇല്ലാ….

 

അക്ഷയ :ഇത്ര വളർന്നിട്ടും ഒരു ഫോൺ ഇല്ലേ നിന്റെ കയ്യിൽ….

 

ശോ.. അത് കേട്ടപ്പോൾ ഞാൻ ആകെ നാണം കേട്ടപോലെ ആയി… വയസ് ഇത്ര ആയീട്ടും എന്റേൽ ഒരു ഫോൺ ഉണ്ടായിരുന്നില്ല… പലപ്പോഴും ഞാൻ അമ്മയോട് പറഞ്ഞിരുന്നു ഒരു ഫോൺ വേണം എന്ന്…. പക്ഷെ അവർ അതിനു സമ്മതിച്ചില്ല…. ഇപ്പോൾ ആണ് അതിന്റെ വിഷമം ഞാൻ മനസ്സിലാക്കുന്നത്….

 

അഭി :ആ ചേട്ടൻ പുതിയ ഫോൺ വാങ്ങുന്നുണ്ട്… ചേച്ചി നമ്പർ തന്നോളൂ…

 

അഭിക്ക് അവൾ ഒരു കടലാസ്സിൽ നമ്പർ കുറിച് കൊടുത്തു…അങ്ങനെ ഞങ്ങൾ തിരികെ യാത്ര ആയി….കുറച്ചു നേരം നിന്നപ്പോഴേക്കും ബസ് എത്തി… ഞങ്ങൾ അതിൽ കയറി യാത്ര ആയി…..ആ യാത്രയിലും എന്റെ മനസ്സിൽ അവൾ ആയിരുന്നു അക്ഷയ എന്ന മാദക തിടമ്പ്….

 

അങ്ങനെ ഞങ്ങൾ വീട്ടിൽ എത്തി… എത്തിയപ്പോഴേക്കും സമയം 5 മണി ആയി… അമ്മായിയെ വീട്ടിൽ ആക്കി ഞങ്ങൾ വീട്ടിലേക്ക് എത്തിയത്… നല്ല ക്ഷീണം ഉണ്ടായത് കൊണ്ട് കിടന്നു ഉറങ്ങി…. ഒരു 7മണി ആയി കാണും അപ്പോൾ ആണ് അമ്മ വന്നു ഞങ്ങളെ രണ്ട് പേരെയും വിളിച്ചു എണീപ്പിച്ചു….

 

അമ്മ :ഡാ പിള്ളേരെ… എണീക്ക് നേരം കുറെ ആയി…. എണീറ്റ് ഒന്ന് കുളിക്ക്….

 

എന്നെ തട്ടി വിളിച്ചപ്പോൾ ഞാൻ തിരിഞ്ഞു കിടന്നു…. അപ്പോൾ അഭിയെ തട്ടിവിളിച്ചു… അവനും ഒന്ന് ഞരങ്ങി പക്ഷെ എണീറ്റില്ല… ഉറക്കപ്പിച്ചയിൽ അമ്മയോട് പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *