ചേട്ടാ അമ്മായി സൂപ്പറാ 2 [ക്യാപ്റ്റൻ മാർവെൽ]

Posted by

 

അഭി രണ്ടും കല്പിച്ചാണ്….പക്ഷെ അവന്റെ മുഖം നിഷ്കളങ്കത നിറഞ്ഞത് ആയത്കൊണ്ട് എല്ലാവരും അവനോട് പെട്ടെന്ന് കമ്പനി ആകും….

 

അഭി :ചേച്ചി…ഹായ്….

 

അവൾ അത് കേട്ടു ഒന്ന് തിരിഞ്ഞു നോക്കി…. അഭിയെ കണ്ടതും അവൾ ഒന്നു ചിരിച്ചു….അവളും തിരിച്ചു ഹായ് എന്ന് പറഞ്ഞു….

 

അഭി :ചേച്ചിയുടെ പേരെന്താ???…

 

അവൾ തിരിച്ചു അവളുടെ പേര് പറഞ്ഞു “അക്ഷയ” എന്നുപറഞ്ഞു….

 

അഭി തിരിച്ചും തന്നെ പരിചയപ്പെടുത്തി…

 

അഭി :ഞാൻ അഭി… ഇത് എന്റെ ചേട്ടൻ നിതിൻ….

 

അക്ഷയ :സ്വന്തം ചേട്ടൻ ആണോ…

 

അഭി :അല്ല അമ്മായീടെ മോൻ ആണ്….

 

അക്ഷയ :ഹ്മ്മ്… നിങ്ങൾ ചായ കുടിച്ചോ??…

 

അഭി :ഇല്ല….

 

അക്ഷയ :വന്നിട്ട് ഒന്നും കഴിച്ചില്ലേ…. ദാ അവിടെ ചായ കൊടുക്കുന്നുണ്ട്… നിങ്ങൾ അങ്ങോട്ട് ചെന്നോളു….

 

അഭി :ആഹ് ശരി ചേച്ചി… അമ്മയും അമ്മായിയും കല്യാണ പെണ്ണിനെ കാണാൻ പോയീട്ടുണ്ട്….അത് കഴിഞ്ഞു കഴിച്ചോളാം…ചേച്ചി കല്യാണപെണ്ണിന്റെ ആരാ??….

 

അക്ഷയ :അനിയത്തി ആണ്….

 

അഭി :ആഹാ…. എനിക്ക് ഒരു ഡൌട്ട് ഉണ്ടായിരുന്നു…. ചേച്ചിക്കും കല്യാണപെണ്ണിനും ഒരേ മുഖഛായ….

 

അത് കേട്ടു അക്ഷയ ഒന്ന് ചിരിച്ചു…. ചുമ്മാ കുറച്ചു നേരം സംസാരിച്ചപ്പോൾ തന്നെ അവൻ നന്നായി കമ്പനി ആയപോലെ…. ഇവൻ ഇതൊക്കെ എങ്ങനെ ഒപ്പിക്കുന്നു….ആനേരം അവൾ എന്നെ ഒന്ന് നോക്കി….എന്നിട്ട് അഭിയോട് സംസാരിക്കുന്നു….

 

അക്ഷയ :അഭിയുടെ ചേട്ടൻ സംസാരിക്കില്ലേ???…

Leave a Reply

Your email address will not be published. Required fields are marked *