അനിത ചേച്ചി 1 [Akhil George]

Posted by

 

ഞാൻ: ഹലോ…

 

മാഡം: ഉറങ്ങിയോ അഖിൽ.? ഒന്ന് കാറിൻ്റെ അടുത്ത് വരെ വരുമോ.?

 

ഞാൻ എഴുന്നേറ്റു കാറിൻ്റെ അടുത്ത് ചെന്ന്. മാഡം എന്നെ കാത്തു അവിടെ നിൽക്കുന്നുണ്ടായിരുന്നു.

 

ഞാൻ: എന്താ, എന്ത് പറ്റി മാഡം.?

 

മാഡം: ഉറക്കം വരുന്നില്ല അഖിൽ. നല്ല തലവേദന. എന്തേലും ടാബ്‌ലറ്റ് കിട്ടുമോ എന്ന് നോക്കിയാലോ.? റിസപ്ഷനിൽ ചോദിച്ചു, അവരുടെ അടുത്ത് ഒരു paracitamol മാത്രമേ ഉള്ളൂ.

 

ഞാൻ: സമയം 11 മണി കഴിഞ്ഞു. ഉറപ്പില്ല, മ്മക്കു പോയി നോക്കാം.

 

അങ്ങനെ ഞങൾ ഒരുമിച്ച് പുറത്ത് പോയി ടാബ്‌ലറ്റ് കിട്ടുമോന്നു നോക്കി, പക്ഷെ കിട്ടിയില്ല. അങ്ങനെ ഞങൾ തിരിച്ചു ഹോട്ടലിലേക്ക് മടങ്ങുമ്പോൾ മാഡം സീറ്റിൽ തല ചായ്ച്ചു കിടക്കുക ആയിരുന്നു. ഹോട്ടലിൽ എത്തി മാഡം ഇറങ്ങാൻ നേരം.

 

ഞാൻ: മാഡം, ഞാൻ തല ഒന്ന് മസ്സാജ് ചെയ്തു തരട്ടെ.? അത്യാവശ്യം മോശമില്ലാതെ മസ്സാജ് ചെയ്യാൻ അറിയാം.

 

മാഡം: സത്യം.? നീ ചെയ്യുമോ.?

 

ഞാൻ: അതിനെന്താ മാഡം. അടിപൊളി ആയി ചെയ്യാം. മാഡം ഒന്ന് ചെരിഞ്ഞു ഇരുന്നാൽ മതി. ഞാൻ ചെയ്തു തരാം.

 

മാഡം: ഡാ… റൂമിലേക്ക് പോയാലോ.? എനിക്കെന്നാൽ ഉറങ്ങാമെല്ലോ.

 

ഞാൻ: ok മാഡം, അങ്ങനെ ചെയ്യാം.

 

ഞങൾ റൂമിലേക്ക് പോയി. ഒരു അതി ഗംഭീരം സ്യൂട്ട് റൂം ആയിരുന്നു അത്. മാഡം ഒരു കസേരയിൽ ഇരുന്നു, ഞാൻ പിറകിൽ നിന്ന് കൊണ്ട് തല മസ്സാജ് ചെയ്യാൻ ഉള്ള ഒരുക്കങ്ങൾ തുടങ്ങി. മുടി വകഞ്ഞു മാറ്റി, തലയോട്ടിയിൽ നന്നായി മസ്സാജ് ചെയ്യാൻ തുടങ്ങി, മാഡം കണ്ണുകൾ അടച്ചു ആസ്വദിച്ചു ഇരിക്കുക ആണ്. നെറ്റിയിലും കഴുത്തിന പുറകിലും തലയിലും എല്ലാം എൻ്റെ കൈ ഓടി നടന്നു.

Leave a Reply

Your email address will not be published. Required fields are marked *