മാഡം: എന്ത് വേണേലും ചെയ്യാം, എത്ര വേണേലും കൊടുക്കാം, എൻ്റെ മോനെ പുറത്ത് ഇറക്കണം അഖിൽ. അവൻ്റെ അച്ഛനോട് ഞാൻ എന്ത് പറയും, ഞാൻ കൊഞ്ചിച്ചു വഷളാക്കി എന്നെ പറയൂ… (അവർ വീണ്ടും കരയാൻ തുടങ്ങി)
ഞാൻ: മാഡം please… ഒന്ന് സമാധനിക്ക്. ഞാൻ ഇല്ലേ. ടെൻഷൻ വേണ്ട..(അവരുടെ തോളിൽ തട്ടി സമാധാനിപ്പിക്കാൻ ശ്രമിച്ചു). വാ ഒരു ചായ കുടിക്കാം. എനിക്ക് കുറച്ച് കോൾ ചെയ്യാനും ഉണ്ട്.
മാഡം: നീ കുടിക്കു. എനിക്കിപ്പോൾ വേണ്ട.
ഞാൻ നിർബന്ധിച്ചില്ല. പുറത്തിറങ്ങി ഞാൻ എൻ്റെ ചെന്നൈയിലെ സുഹൃത്തിനെ വിളിച്ചു കാര്യം പറഞ്ഞു.
അവൻ: നോ ടെൻഷൻ ബഡ്ഡി, ഞാൻ നോക്കിക്കോളാം. ഒരു 1 hour time താ..
ഞാൻ കാൾ കട്ട് ചെയ്ത് ചായ കുടി തുടർന്നു. മാഡം പുറത്തേക്ക് ഇറങ്ങി വന്നു. കണ്ണുകൾ എല്ലാം കരഞ്ഞു കലങ്ങി ഇരിക്കുന്നു. ഞാൻ ഫ്രണ്ട്നു കോൾ ചെയ്തതും അവൻ വെയിറ്റ് ചെയ്യാൻ പറഞ്ഞതും അവരോട് പറഞ്ഞു. ഒരു 20 മിനുട്ട് കഴിഞ്ഞപ്പോളേക്കും എനിക്ക് അവൻ്റെ കോൾ വന്നു. ഞാൻ കോൾ ലൗഡ്ൽ ഇട്ടു കൊണ്ട് അറ്റൻഡ് ചെയ്തു.
അവൻ: പുള്ളി നമ്മളുടെ പാർട്ടി ആണ്. സേലം MLA യേ കൊണ്ട് സംസാരിപ്പിച്ചു. നാളെ രാവിലെ കേസ് പിൻവലിക്കാൻ അവർ റെഡി ആണ്. തൽക്കാലം ഇന്ന് രാത്രി അവൻ സ്റ്റേഷനിൽ കിടക്കട്ടെ. എന്നാലേ കുറച്ച് പഠിക്കൂ, ആ പെൺകൊച്ചിൻ്റെ മുഖത്ത് നോക്കി പണ്ണാൻ തരുമോ എന്ന് ചോദിച്ചട ആ പന്ന തയ്യോളി.
ഇത് കേട്ടപ്പോൾ മാഡത്തിൻ്റെ മുഖം വാടി.
ഞാൻ: ok അളിയാ. നാളെ നീയും ഒന്ന് സ്റ്റേഷന് വരെ വരുമോ ?