അനിത ചേച്ചി 1 [Akhil George]

Posted by

 

മാഡം: അഖിൽ ജ്യൂസ് എടുക്കട്ടെ.

 

ഞാൻ(ഒരു ഞെട്ടലോടെ): ആ മതി മാഡം. കാറിൻ്റെ കീ ഇങ്ങു എടുക്കാമോ, ഞാൻ ഒന്ന് തുടച്ചു ഇടാം.

 

അനു മാഡം അകത്തു പോയി കീ എടുത്ത് കൊണ്ട് വന്നു.

 

മാഡം: ആ ഇന്നോവ പുറത്തേക്ക് ഇറക്കി ഉള്ളിൽ ഉള്ള കാർ എടുക്കണം. എന്നിട്ട് ഇന്നോവ തിരിച്ചു അതു പോലെ ഷെഡിൽ ഇടണം. നമുക്ക് ആ കാറിൽ പോകാം. അതാ ഒന്നൂടെ സുഖം.

 

ഇന്നോവ അല്ല എന്ന് കണ്ടപ്പോൾ എൻ്റെ മനസ്സിൽ സങ്കടം വന്നു. ദൂര യാത്ര പോവാൻ ഇന്നോവയെ വെല്ലുന്ന വേറെ വണ്ടി ഇല്ല, എന്തിട്ടു വേറെ കാറിൽ പോവാം എന്ന്… ഈ പെണ്ണുമ്പുള്ളക്ക് ബോധം ഇല്ലേ. ഇതൊക്കെ മനസ്സിൽ ഓർത്തു കൊണ്ട് ഞാൻ പോർച്ചിൽ നിന്നും ഇന്നോവ പുറത്തേക്ക് ഇട്ടു. ഉള്ളിൽ കിടന്ന കാർ കണ്ട് ഞാൻ അന്തം വിട്ടു പോയി, ബെൻസ് ഈ ക്ലാസ്സ്… സന്തോഷത്തോടെ അതു ഞാൻ പുറത്ത് ഇട്ടു, മ്മടെ ഇന്നോവ കുട്ടനെ തിരിച്ചു പാർക്ക് ചെയ്തു മാഡം വരാൻ കാത്തു നിന്ന്. ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കൊണ്ട് മാഡം വന്നു.

 

മാഡം: രാവിലെ മെയ്ഡ് വന്നു കാർ ക്ലീൻ ചെയ്തു ഇട്ടതാണ്. പൊടി ഒന്നും കാണാൻ ഇല്ല. ഈ കാർ ഓടിച്ചു പരിചയം ഉണ്ടല്ലോ ല്ലെ.?

 

ഞാൻ: ഉണ്ട് മാം. (ജ്യൂസ് തീർത്തു ഞാൻ ഗ്ലാസ് തിരിച്ചു കൊടുത്തു)

 

മാഡം: അഖിൽ ഒരു 10 മിനിട്ട്. ഞാൻ പെട്ടന്ന് റെഡി ആയി വരാം. Ok

 

ഞാൻ: ok മാഡം. ഞാൻ വെയിറ്റ് ചെയ്തോളം.

 

മാഡം അകത്തേക്ക് പോയി. പെട്ടന്ന് തന്നെ ഡ്രസ്സ് മാറി പുറത്തേക്ക് വന്നു, ഒരു കടും ഗ്രീൻ കളർ ഡിസൈൻ ഉള്ള ടോപ്പും ഒരു മഞ്ഞ കളർ 🟡 ലെഗ്ഗിൻസും ആണ് വേഷം, കയ്യിൽ ഒരു കവരും ഹാൻഡ് ബാഗും ഉണ്ട്. മാഡം കാറിൽ പിൻസീറ്റിൽ ആണ് കയറിയത്, ഞങൾ യാത്ര തുടങ്ങി. ഹോസൂരും കൃഷ്ണഗിരിയും കഴിഞ്ഞു കാർ മുന്നോട്ടു പോയി കൊണ്ടിരുന്നു. മാഡം ലാപ്ടോപ്പിൽ ജോലികൾ ചെയ്തു കൊണ്ടിരിക്കുന്നു. ഒന്ന് രണ്ട് online മീറ്റിംഗ് എല്ലാം അറ്റൻഡ് ചെയ്ത് ലാപ്ടോപ് മടക്കി വെച്ച് മാഡം സീറ്റിൽ ചാരി കിടന്നു ഉറങ്ങാൻ തുടങ്ങി. കോളേജ് എത്താൻ ഇനിയും 4 മണിക്കൂറിന് മുകളിൽ ഉണ്ട് ഡ്രൈവ്. ഞാൻ ബ്ലൂടൂത്ത് വഴി ഇഷ്ടപാട്ടുകൾ ഒരു ചെറിയ ശബ്ദത്തിൽ play ചെയ്തു കൊണ്ട് ഞാൻ ഡ്രൈവ് തുടർന്നു. കുറച്ച് നേരം കഴിഞ്ഞപ്പോൾ മാഡം കണ്ണ് തുറന്നു.

Leave a Reply

Your email address will not be published. Required fields are marked *