മാഡം: ഹ ഏട്ടാ… കുഴപ്പം ഒന്നും ഇല്ല. അതു ഏതോ കുട്ടി തെറ്റിദ്ധാരണയുടെ പുറത്ത് റാഗിങ്ങ് കേസ് കൊടുത്തതാണ്. നാളെ പിൻവലിക്കും, അഖിൽ ഏതൊക്കെയോ പൊളിറ്റിക്കൽ influence ഉപയോഗിച്ച് അതു സോൾവ് ചെയ്തു.
(കുറച്ച് നേരം നിശബ്ദം) ഞാൻ കിടന്നു. അഖിൽ താഴെ ഉണ്ട്. അതു ഏട്ടൻ പറയേണ്ടത് ഉണ്ടോ, അവനു എന്ത് വേണേലും കൊടുക്കാം. (എന്നെ തുറിച്ചു നോക്കി, പിന്നെ ഒരു കള്ള ചിരി ചിരിച്ചു)
Call കട്ട് ചെയ്ത് മാഡം വന്നു എൻ്റെ അടുത്ത് ഇരുന്നു, എൻ്റെ മുഖം കയ്യിൽ എടുത്ത് കവിളിൽ ഒരു ഉമ്മ തന്നു.
മാഡം: ഏട്ടൻ പറയുന്നു, നിനക്ക് നല്ല treat തരണം എന്ന്, ഇത് മതിയോ.? (ഞങൾ രണ്ടു പേരും ഒന്ന് ചിരിച്ചു)
വാഷ്‌റൂമിൽ പോയി ഞങൾ മേല് കഴുകി ഒന്ന് വൃത്തി ആയി റൂമിലേക്ക് വന്നു, മാഡം അലമാരിയിൽ നിന്നും ഒരു ഗൗൺ ധരിച്ചു.
മാഡം: ഇപ്പോള് ആണ് മൈൻഡ് ഒന്ന് ശെരിക്കും റിലാക്സ് ആയത്. ടെൻഷൻ അടിച്ചു ആകെ പണ്ടാരം അടങ്ങി. നമുക്ക് ഓരോന്നു അടിച്ചാലോ അഖിൽ. ? ഇപ്പൊ നല്ല മൂഡ്.
ഞാൻ: ഞാൻ തുടങ്ങിയാൽ രണ്ടെണ്ണത്തിൽ ഒന്നും നിർത്തൂല മാഡം.
മാഡം: നീ എത്ര വേണേലും കഴിച്ചോ, നോ പ്രോബ്ലം. ഡാ… എന്തോ പോലെ. ഇത്ര ഒക്കെ ആയില്ലേ.? നീ എന്നെ അനു എന്ന് വിളിച്ചാൽ മതി.
ഞാൻ ഒന്ന് ചിരിച്ചു. അവർ ബാറിലേക്ക് വിളിച്ചു ഒരു ഫുൾ വോഡ്കയും കട്ട് ഫ്രൂട്‌സും ഗ്രീൻ സാലഡും ചിക്കനും എല്ലാം ഓർഡർ ചെയ്തു. പിന്നെ വന്നു കട്ടിലിൽ എൻ്റെ അടുത്ത് കിടന്നു.
അനു: ഡാ… നീ ആള് കൊള്ളാമല്ലോ, ഡ്രൈവർ ആയി വന്നു മുതലാളിയെ പണി എടുത്തല്ലോ. എങ്ങനെ ധൈര്യം വന്നു നിനക്ക്.