മൈര് വലോ കുണ്ടനും ആണോ…
ഞാൻ റിപ്ലൈ കൊടുത്തില്ല…
ഒരു 2 മണിക്കൂർ കഴിഞ്ഞു പിന്നയും മെസ്സേജ്…
ദിസ് ഈസ് അർജന്റ്… നോട് എ ഫേക്ക്…
എന്നൊക്കെ പറഞ്ഞു മെസ്സേജ്…
എന്തേലും ആകട്ടെ എന്ന് പറഞ്ഞു ഞാൻ റിപ്ലൈ ഇട്ടു…
കാര്യം ചോദിച്ചു…
അപ്പോൾ അയാൾ പറയുവാണ് നേരിട്ട് കാണണം അപ്പോൾ പറയാമെന്നു…
അത് പറ്റില്ല എന്ന് ഞാൻ പറഞ്ഞു…
അപ്പോൾ പറഞ്ഞു എനിക്ക് എന്തോ ഉപകാരം ഉള്ള കാര്യം ആണെന്ന്…
ങേ ഇത് എന്താണെന്ന് ഞാൻ വിചാരിച്ചു…
പിന്ന ഞാൻ സമ്മതിച്ചു…
എങ്കിൽ വൈകിട്ട് ബീച്ചിൽ വരാൻ പറഞ്ഞു..
ഒരു സ്പോട്ടും…
ഞാൻ ഓക്കെ അടിച്ചു വിട്ടു…
അങ്ങനെ വൈകിട്ട് ആയി…
ഞാൻ ബീച്ചിൽ ചെന്നു…
അപ്പോഴാണ് അയാളുടെ നമ്പർ പോലും ഇല്ലാ എന്നുള്ള കാര്യം ഞാൻ ഓർത്തത്…
അങ്ങനെ അവിടെ ചെന്ന് നിന്നു…
പെട്ടന്ന് ഒരു കാൾ വന്നു…
ഹി അഭിഷേക്…
യെസ്…
പിറകിലേക് നോക്കാൻ പറഞ്ഞു…
ഞാൻ നോക്കിയപ്പോൾ ഒരാൾ അവിടെ നിക്കുന്നു…
ഒരു ഷർട്ട് പാന്റ് ഒകെ ഇട്ടു…അത്യാവശ്യം മാന്യമായി തന്നെ നിക്കുന്ന ഒരാൾ…
എന്നോട് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു…
ഞാൻ അങ്ങോട്ടേക്ക് ചെന്നു….
ഹായ് അഭിഷേക്…
ഹായ്…
ഞാൻ രമേശ്…
ഓ..എന്താണ് വിളിപ്പിച്ചേ…
അത് പറയാം…
അത് ഇപ്പൊ മോനോട് ഞാൻ എങ്ങനാ അത് പറഞ്ഞു തുടങ്ങുന്നേ…
പറഞ്ഞോളൂ…
മോൻ ദേഷ്യപ്പെടലും… ഇത് എന്റെ ജോബ് ആണ്…
ഓ പറഞ്ഞോളൂ…
മോൻ കുറച്ച് ദിവസങ്ങൾ മുന്നേ ഒരു കല്യാണത്തിന് പോയില്ലേ…
മം ഞാൻ ഒന്ന് ആലോചിച്ചു…
അപ്പോഴാണ് ഓർമ വന്നേ…
ആ പോയി…