ചായയെല്ലാം കൊണ്ടുവന്നു തന്നതിനുശേഷം ചേച്ചി രഞ്ജുന്റെ അച്ഛനെ വിളിച്ചു ഞാൻ പ്ലാൻ ആയി വന്നിട്ടുണ്ട് എന്ന് പറഞ്ഞു. അവിടെ ഭയങ്കര മഴയാണത്രെ എന്നോട് കാത്തിരിക്കാൻ പറഞ്ഞു അത് തന്നായിരുന്നു എനിക്കും വേണ്ടത്
അങ്ങനെ ഞങ്ങൾ കുറേ സംസാരിച്ചു നാട്ടിലെയും വീട്ടിലെയും കുറേ കാര്യങ്ങൾ അരമണിക്കൂർ പോയതറിഞ്ഞില്ല മഴക്ക് ഒരു കുറവും ഇല്ല ഇടി വെട്ടി പെയ്യുന്നു. പിന്നെ എനിക്കൊരു കാര്യം മനസ്സിലായി സുജി ചേച്ചി ഒരു മിണ്ടപൂച്ച ഒന്നുമല്ല ഒരുപാട് സംസാരിക്കുന്നതൊക്കെ ഇഷ്ട്ടമുള്ള ആളാണെന്നും ഇവിടെ ഇങ്ങനെ ഒറ്റപ്പെട്ടുപോയതാനെന്നും. ഇതൊക്കെ കേട്ടപ്പോൾ തന്നെ എനിക്ക് മനസ്സിൽ ചെറിയ ഒരു സന്തോഷം. ചേച്ചിയുടെ വീട് കുറച്ചു ദൂരം ആണ് അപ്പൊ എപ്പോഴേലും പോവാകയൊള്ളു. അങ്ങനെ കുറേ കാര്യങ്ങൾ ഞങ്ങൾ പറഞ്ഞു കൊണ്ടിരുന്നു. ഇത്രയൊക്കെ ആയിട്ട് എന്തേലും ഒരു ഇര ഇട്ടുകൊടുക്കുന്ന ഉദ്ദേശത്തോടെ ഞാൻ ചോദിച്ചു
Njan:- ചേച്ചി കല്യാണം എത്ര വയസ്സിൽ കഴിച്ചതാ?
Chechi :- 16
ഞാൻ :16 വയസ്സിലോ? വെറുതെയല്ല 25 വയസ്സുള്ള മോനുണ്ടെന്നു പറയില്ല..
ചേച്ചി :- പിന്നെ 30 വയസ്സുള്ള മോനുണ്ടന്നാകും പറയണ്ടേ..
ചേച്ചി ഇങ്ങോട്ടടിച്ചു
ഞാൻ :- അല്ല ചേച്ചി സത്യം ആയിട്ടും എന്റെ അമ്മയൊക്കെ വയസ്സായി പോയി മുടിയെല്ലാം നേരച്ച് തുടങ്ങി. ചേച്ചിയെ കണ്ടാൽ ഇപ്പോഴും 35 അതിൽ കൂടുതൽ പറയില്ല.
ചേച്ചി :എങ്ങോട്ടാ എന്നെ ഇങ്ങനെ പുകഴ്ത്തിയിട്ട്
എന്നിട്ട് ചിരിച്ചു കണ്ണുകൊണ്ട് ഒരു ആക്ഷനും. ന്റെ സാറെ പിടിവിട്ടു പോയി ആ ചിരിയിൽ