“എന്തേ ഇങ്ങനെ നോക്കുന്നെ..?”
“സൗന്ദര്യം ആസ്വദിച്ചതാടി..”
“കളിയാക്കല്ലേ..”
“വേഗം പോവേണ്ടല്ലോ..? ഇവിടെ കുറച്ച് വിശ്രമിച്ചിട്ട് പോയാൽ പോരെ..?”
“അപ്പോ ഓഫീസിൽ പോവണ്ടേ..?”
“പോയില്ലെങ്കിലും കുഴപ്പമില്ല.. ഞാൻ ദൃശ്യയോട് പറഞ്ഞിരുന്നു. ബോസ്സിനൊപ്പം ഞങ്ങൾക്കും മീറ്റിംഗ് ഉണ്ടെന്ന്..”
“അതെപ്പോ..?”
“നേരത്തെ..”
“അപ്പൊ ഇത് ഏട്ടൻ നേരത്തെ പ്ലാൻ ചെയ്തതാണല്ലേ…”
“സത്യം പറഞ്ഞാൽ ആമി..നിന്നെയും കൊണ്ട് പുറത്ത് വരണമെന്ന് ഞാൻ ആഗ്രഹിച്ചു.”
“എന്തിന്..?”
“നി മുൻപ് പറഞ്ഞത് ഓർമയില്ലേ..? നോക്കാം എന്ന്.. നമ്മൾ ബീച്ചിൽ പോകുന്ന സമയം കാറിൽ വച്ച്..”
“എന്ത് നോക്കാമെന്ന്..?”
“സെക്സ്.” അവൻ മന്ത്രിച്ചു.
“ശ്ഹ്.. അത് നോക്കാമെന്നല്ല ഞാൻ പറഞ്ഞേ..”
“പിന്നെ..?”
“ഒന്നുല്ല..”
“പ്ലീസ് ആമി.. ഞാൻ എത്ര കാത്തിരുന്നു..”
“അപ്പോ ഇതിനു വേണ്ടിയാണ് എന്നോട് സ്നേഹം കാണിക്കുന്നതല്ലേ..?”
“അല്ല..”
“മ്മ്..”
“എന്തേ ഒരു മൂളൽ..? ഞാൻ നിന്നെ കെട്ടാം… നി ശ്രീയെ ഉപേക്ഷിച്ചു വരുമോ…?”
ഒരു നിമിഷം ഞെട്ടിയ അവൾക്ക് ഒന്നും മിണ്ടാനായില്ല. ശ്രീയെ ഉപേക്ഷിക്കാനോ.. ഈ ജന്മത്തിൽ തനിക്കതിനു കഴിയില്ല. അപ്പോഴേക്കും അവർ ഓർഡർ ചെയ്ത ഭക്ഷണം വന്നു. അവർ ഇരുവരും ഭക്ഷണം ആസ്വദിച്ച് കഴിച്ച് എഴുന്നേറ്റു.
അവളെ ഞെട്ടിച്ചു കൊണ്ട് റിതിൻ തന്നെയാണ് ബില്ല് പേ ചെയ്തത്. അവനെ സംബന്ധിച്ച് അവളുടെ കയ്യിൽ നിന്ന് കിട്ടുന്ന ചെലവല്ല മുഘ്യം. ശേഷം അവൻ നേരെ റിസപ്ഷനിലേക്ക് നടന്നു. അതെന്തിനാണെന്ന് ആമിക്ക് മനസിലായില്ല. മുൻപ് പറഞ്ഞുറപ്പിച്ചത് പോലെ റീസെപ്‌ഷനിൽ നിന്ന് ഒരു കീ വാങ്ങി അവനവളുടെ അടുത്തേക്ക് നടന്നു.