ഗോപിക [Ghost Rider]

Posted by

തമ്പി :-നീയല്ലേ വരാൻ പറഞ്ഞേ ദാ വന്നു.

“അ.. അത് സാർ…

“പറ…എന്ന് എന്റെ കാഷ് തരും….?

“അത്.. കുറച്ചു സമയം കൂടെ….

“ശെരി.. എത്ര സമയം വേണം….?

“അത് സർ.. ഒരു.. ഒരു മാസം…

“ഹ ഹ..ഒരു മാസമോ….. അത്രയും നാൾ ഒന്നും പറ്റില്ല…”അവളുടെ മുലകളിൽ കണ്ണ് വെച്ചുകൊണ്ട് അവൻ പറഞ്ഞു.

“2 ആഴ്ച എങ്കിലും…. പ്ലീസ് സർ….

“1 ആഴ്‌ച……അത്രയേ പറ്റുള്ളൂ…അതിനുള്ളിൽ പൈസ തരാൻ പറ്റുമോ .”തമ്പി പറഞ്ഞു

“ത.. തരാം…സർ..”എങ്ങനെ പണം നൽകുമെന്ന് പോലും അറിയാതെ അവൾ പറഞ്ഞു.

“മ്മ്…അപ്പോൾ നിനക്ക് പൈസ തരാൻ പറ്റിയില്ലെങ്കിലോ….?”

ആ ചോദ്യത്തിന് മറുപടി നൽകാം അവളുടെ കൈയിൽ ഒന്നും ഇല്ലായിരുന്നു. അവൾ തല കുനിച്ചു നിന്നു. സാധാരണ ഈ സന്ദർഭങ്ങളിൽ പലിശക്കാർ ശരീരം പണയ

പണ്ടങളായ് ചോദിക്കാറുണ്ട്.എന്നാൽ തമ്പി ഒന്നും മിണ്ടാതെ കാറിൽ കയറി പോയി. അവളത് പ്രതീക്ഷിച്ചതെ ഇല്ലായിരുന്നു.കാറിൽ കയറുന്നതിനു മുൻപ് അവിടെ നിന്ന രാജയോട് അവളെയും അമ്മയെയും ഇനി ശല്യം ചെയ്യണ്ട എന്ന് തമ്പി താക്കീത് നൽകിയിരുന്നു.പക്ഷെ രാജയ്ക്ക് അതത്രക്ക് പിടിച്ചിരുന്നില്ല. തന്നെ രാവിലെ എതിർത്തു സംസാരിച്ചവളോട് മുതലാളി ഇത്രയും സൗമ്യനായി പെരുമാറിയത് അവന് പിടിച്ചില്ല. തമ്പിയോട് അത് ചോദിച്ചാൽ നല്ല ആട്ടു കിട്ടുമെന്ന് അറിയാവുന്നത് കൊണ്ട് അവൻ അധികമൊന്നും മിണ്ടാൻ പോയില്ല.

 

——

രാത്രി തന്റെ മുറിയിൽ ഒറ്റക്കിരുന്നു വെള്ളമടിക്കുക ആയിരുന്നു തമ്പി. അവന്റെ മനസ്സ് അസ്വസ്ഥമായിരുന്നു. രാവിലെ ഗോപികയെ കണ്ടത് മുതൽ എന്തെന്നില്ലാത്ത ഒരു മാസികാഅവസ്ഥയിൽ ആയിരുന്നു അവൻ. അത്രയും സുന്ദരിയായ പെണ്ണിനെ ഇതുവരെ അവൻ കണ്ടിട്ടില്ല. ഒരേ നാട്ടിൽ കിടന്നിട്ടും അവളെ കാണാൻ പറ്റിയില്ലല്ലോ എന്നതിൽ അവൻ വിഷമിച്ചു. ഭാര്യയുടെ മരണം കഴിഞ്ഞു 10 കൊല്ലം ആകുന്നു. വെടി വെച്ച് കാര്യങ്ങൾ നടക്കാറുണ്ടെങ്കിലും ഒരു സ്ത്രീയുടെ മേൽനോട്ടം തന്റെ ജീവിതത്തിൽ ഇല്ലാത്തതിൽ അവൻ വിഷമിച്ചിരുന്നു. തോന്നുമ്പോൾ ഒക്കെ കെട്ടിപിടിച്ചു കിടക്കാൻ ഒരു പെണ്ണിനെ അവൻ വല്ലാണ്ട് ആഗ്രഹിച്ചു. തമ്പി ഉടുത്തിരുന്ന മുണ്ട് ഊരി നിലത്തേക്ക് ഇട്ടു. അവന്റെ കാലിന്റെ ഇടയിൽ നിന്നും ഉരുക്ക് പോലുള്ള കൊഴുത്ത കറുത്ത കുണ്ണ പൊങ്ങി വന്നു.

Leave a Reply

Your email address will not be published. Required fields are marked *