ഗോപിക [Ghost Rider]

Posted by

 

ഇനി ഗോപികയിലേക്ക് വരാം. അടുത്തൊരു കോളേജിൽ PG ക്ക് പഠിക്കുകയാണ്. വെളുത്ത ശരീരം,കൊഴുപ്പേറിയ 36 സൈസ് മുലകൾ, 28 സൈസ് ഇടുപ്പ് 38 സൈസ് ചന്തികൾ. ഏതൊരു ആണിനെയും കൊതിപ്പിക്കുന്ന രൂപം. ഡിഗ്രി സമയം ഒരു പ്രേമം ഉണ്ടായിരുന്നു, എന്നിരുന്നാലും കളി ഒന്നും നടന്നിട്ടില്ല. തന്റെ ജീവിത പങ്കാളിക്കായി അത് കാത്ത് സൂക്ഷിക്കുക ആണവൾ അത്.

 

—–

വീട്ടിൽ നിന്നും ഇറങ്ങിയ ഗോപിക ടൗണിലൂടെ സ്കൂട്ടർ ഓടിച്ചു പോയി. പെട്ടെന്നാണ് ഒരു ജംഗ്ഷനിൽ എത്തിയതും ഒരു ജീപ്പ് അവളുടെ സ്കൂട്ടറിന് വട്ടം വെച്ചത് അവൾ ഭയന്ന് പോയി.അവൾ എങ്ങനെയോ വണ്ടി ബ്രേക്ക്‌ ചവിട്ടി നിർത്തി.

“ആരുടെ അമ്മയെ കെട്ടിക്കാൻ പോകുവാടാ….” അവൾ കാറു. കാരനെ നോക്കി ചോദിച്ചു.

വൈകാതെ കാറിന്റെ ബാക്ക് സീറ്റിൽ നിന്നും ഒരാൾ പുറത്തേക്ക് ഇറങ്ങി. ഇറങ്ങിയ ആളെക്കണ്ടു അവൾ ഞെട്ടി.

“ത…തമ്പി….” അവളുടെ വിറയ്ക്കുന്ന ചുണ്ടുകൾ പറഞ്ഞു.

6 അടി പൊക്കം, ഒത്ത ശരീരം, കറുത്ത നിറം, നര വീണ താടിയും മുടിയും, വെള്ള മുണ്ടും ഷർട്ടും ആണ് വേഷം.കയ്യിൽ സ്വർണത്തിന്റെ ഒരു ഭീമൻ കൈ ചെയിൻ, അത് പോലെ മാലയും.

അല്പം മുൻപ് നേരിൽ വന്നു കാണാൻ തമ്പിയോട് പറയാൻ പറഞ്ഞപ്പോൾ ഇങ്ങനൊരു സീൻ അവൾ പ്രതീക്ഷിചത്തെ ഇല്ലായിരുന്നു.അവളുടെ ശരീരം വിറയ്ക്കുക ആയിരുന്നു.

എന്നാൽ തമ്പിയുടെയും ശരീരം വിറയ്ക്കുക ആയിരുന്നു. ആദ്യമായി ആണ് ഗോപികയെ അവൻ കാണുന്നത്. ആദ്യ നോട്ടത്തിൽ ത്ന്നെ തമ്പിക്ക് അവളെ കടിച്ച് തിന്നാൻ തോന്നി. സ്ത്രീ വിഷയത്തിൽ താല്പര്യം ഉള്ള ആളായ തമ്പിക്ക് അവളെ കണ്ടിട്ട് സഹിച്ചില്ല. എന്നിരുന്നാലും മനസ്സ് കണ്ട്രോൾ ചെയ്തുകൊണ്ട് അവൻ അവളുടെ അടുത്തേക്ക് ചെന്നു.

Leave a Reply

Your email address will not be published. Required fields are marked *