ഗോപിക [Ghost Rider]

Posted by

ഗോപികയ്ക്ക് എന്തോ അല്പം വിഷമം തോന്നി.

കൈ കഴുകിയ ശേഷം അവളും അവന്റ പിന്നാലെ റൂമിലേക്ക് പോയി.

കയ്യിലെ മൊബൈലിൽ ഭാര്യയുടെയും അവന്റെയും കല്യാണ ചിത്രം നോക്കുക ആയിരുന്നു തമ്പി. അവളവത് വാങ്ങി ഡിലീറ്റ് ചെയ്തു.

“എന്തിനാ അവളെ ഇനിയും ഓർക്കുന്നെ…മറന്നേക്ക്” എന്ന് പറഞ്ഞുകൊണ്ട് കട്ടിലിൽ ഇരുന്ന തമ്പിയുടെ മടിയിൽ ഗോപിക കയറി ഇരുന്നു. അവന് ഒന്നും മനസിൽ ആയില്ല. അവന്റെ മുഖം കോറി എടുത്തു അവന്റെ നെറ്റിയിൽ അവൾ ചുംബിച്ചു.

“ഉമ്ബ്ബ്ബ്…. വിരോധം ഇല്ലെങ്കിൽ ഞാൻ ഇന്നീ കാട്ടിലിൽ നിങ്ങളുടെ കൂടെ കിടന്നോട്ടെ…ഇന്നത്തേക്ക് മാത്രമല്ല.. ഇനി എന്നും…?

“അ.. അത്.. നിന്റെ വയസ്സ്….

“എന്നെ ഇഷ്ടമാണോ എന്നാ ഞാൻ ചോദിച്ചേ….എന്നെ കൂടെ കൂട്ടാമോ….. ഭാര്യയായി…”

“ഞാൻ…നീ ചെറുപ്പം ആണ്.. ഒരു രണ്ടാം കെട്ട് കാരനെ…. നിന്റെ വീട്ടുകാർ…

“നിങ്ങളുടെ സമ്മതം ആണ് എനിക്ക് വേണ്ടത്.. പറ.. പൊന്ന് പോലെ ഞാൻ നോക്കികൊള്ളാം..

“ഗോപികേ.. നിന്റെ ഫ്രണ്ട്‌സ് ഒക്കെ അറിഞ്ഞാൽ..

“അവരല്ല.. ഞാനാ എന്റെ ജീവിതം തീരുമാനിക്കുന്നെ…

“എ.. എനിക്ക് വിശ്വസിക്കാമോ…?

“100%. ഞാൻ നിങ്ങളെ ചതിക്കില്ല..

“നീ ആലോചിട്ട് തന്നെയല്ലേ പറയുന്നേ…

അതിന് മറുപടി എന്നോണം ഗോപിക അവന്റെ ചുണ്ട് ചപ്പി വലിച്ചു. അവളുടെ തടിച്ച ചുണ്ടുകൾ അവന്റെ ചുണ്ടുകളെ കടിച്ച് എടുത്തു. അവളുടെ വായയിൽ നിന്നും ചൂട് ഉമിമീർ അവന്റെ വായിലേക്ക് പ്രവഹിച്ചു.ആദ്യം ഒന്ന് പതറിയ തമ്പി വൈകാതെ താളം കണ്ടെത്തി. ഇരുവരും ചുണ്ടുകൾ ചപ്പി വലിച്ചു. മിനിട്ടുകളോളം അവർ ചുംബിച്ചു. ശേഷം ചുണ്ടുകൾ വേർ പിരിച്ചുകൊണ്ട് രണ്ടാളും എഴുനേറ്റു..

Leave a Reply

Your email address will not be published. Required fields are marked *