തേനുറും ഓർമ്മകൾ 4 [Sharon]

Posted by

 

” വിച്ചു തന്നെ ട്രാവൽസിലേക് വേണ്ടി യാണ് ഞാൻ  അപ്പോയ്ന്റ്മെന്റ് ചെയ്യാ ൻ ഉദ്ദേശിക്കുന്നെ.., എന്നുകരുതി  അവി ടെ മാത്രം ആകില്ല ജോലി കേട്ടോ

ഇവി ടെയും  ഉണ്ടാകും,  പേടിയൊന്നും വേണ്ടാട്ടോ അങ്ങനെ നോർമൽ ഷോപ്പി ൽ കയറി ഇറങ്ങുന്ന ജന തിര ക്കൊ ന്നും ഇവിടെ കാണില്ല..😊 നമ്മുടെ കട തേടി  വരുന്ന സ്ഥിരം കസ്റ്റമേഴ്‌സ്സുണ്ട്   അവരു മതി.. ചുമ്മാ അല്ലാ ക്വാളിറ്റി  ഉള്ളത് കൊണ്ടാ ണ്  ട്ടോ..😌…. അതാണ് അധികം സ്റ്റാഫിനെ  എടുക്കാതെ.. നമ്മ ൾക്കു ഹാൻഡിൽ ചെയ്യാൻ പറ്റാവു ന്ന തേ ഉള്ളുന്നെ 😊. നമ്മൾക്കു പൊളി ക്ക ന്നെ… പിന്നെ  ഓൺലി ലേഡീസ് ആണ് അതുകൊണ്ട് എല്ലാം നോക്കി കണ്ടു ചെയ്തോണം 🙏.

 

”  വിശ്വസിക്കാം സജീവേട്ട 😌”     അങ്ങ നെ പറയുമ്പോഴും ചില്ലു റാക്കിൽ ഡിസ്‌ പ്ലൈ ചെയ്തു വെച്ച പല നിറത്തിലും വലുപത്തിലുംഉള്ള “ജോക്കി ലേഡീസ് പാന്റിയിലും ബ്രായി ലും   ആയിരുന്നു വിച്ചുവിന്റെ കണ്ണ്…

 

”   ഹ.. വിഷ്ണു   ചിലപ്പോഴൊക്കെ  എനി ക്ക്  വേറെ ജോലി മറ്റും കാണും, ഇട യ് ക്ക് പർചെസ് മറ്റുമായി ബാംഗ്ലൂർ, മും ബൈ  ഒക്കെ പോകേണ്ടി വരും എനിക്ക് അ പ്പോളൊക്കെ കട താൻ നോക്കേണ്ടി വരും,, എല്ലാം ഓക്കേ ആണോ?  ഡൌട്ട് ഒന്നും ഇല്ലല്ലോ…

 

” അതുപിന്നെ സജീവേട്ട, നിങ്ങൾ ഇവി ടെ ഇല്ലാതിരിക്കുമ്പോ.. രണ്ടു കട ഒറ്റ ക്ക്…. ഞാൻ… ” വിച്ചു തലച്ചോറിഞ്ഞു.

 

”  എങ്ങനെ ഹാൻഡിൽ ചെയ്യും എന്ന ല്ലേ..ഓഹ് അത് പേടിക്കേണ്ട, അങ്ങനെ ഉള്ളപ്പോഴൊക്കെ സാധാരണ ഞാൻ ഏട്ടത്തിയേ ആണ് ഏല്പിക്കാറു,.. അവർ വരും.. കണ്ടിട്ടില്ലേ താൻ  ? വിനീതയേ “

Leave a Reply

Your email address will not be published. Required fields are marked *