തേനുറും ഓർമ്മകൾ 4 [Sharon]

Posted by

 

… ”   ആ… വിളിച്ചു സ്വിച്ച്ഓഫ് വരുന്നു… ഇന്ന് വീട്ടിൽ നിന്നേനെ പിക്ക് ചെയ്യാം എന്ന് പറഞ്ഞതാ.. ഞാൻ ഒരുങ്ങി നിന്നിട്ട്  സമയം ഒത്തിരി ആയി അറിയോ “…

 

“…… ഓഹ്  ആണോ… ഇനി  സജീവേട്ടനെ ഇന്ന് പ്രതീക്ഷിക്കേണ്ട…. ചേച്ചിക് അറിയാ വുന്നതല്ലേ   പുള്ളിക്കാരൻ  ഈയിടെയായി ഇത്തിരി ഉഴപ്പ…..”…

 

……”     ഡാ വിച്ചു…. താൻ ഒന്നു വരാമോ ഇവിടം വരെ… ഇനി ഇപ്പോ  ഒരുങ്ങിയിട്ട് ഇറങ്ങാതി രുന്നാൽ അമ്മ പിറുപിറുക്കൻ തുടങ്ങും..  നീ വാ “…

 

…”    ചേച്ചി അതിനു എനിക്ക് ചേച്ചിടെ വീട്ടിലെ ക്കുള്ള വഴി അത്ര പരിചയമില്ല കേട്ടോ.. ”

 

.. ”    ഞാൻ ലൊക്കേഷൻ ഇടാം നീ വാ.. ഞാൻ വെയിറ്റ് ചെയ്യാം പെട്ടെന്നു അടച്ചു  വാ “… വിനീത കാൾ കട്ട്‌ ചെയ്തു..

ഷട്ടർ ലോക്ക് ചെയ്തു വിച്ചു മൊബൈലേക്ക് വന്ന നോട്ടിഫിക്കേഷൻ കേട്ട്  മൊബൈൽ കയ്യിലെടുത്തു.  വിനീത അയച്ച  ലൊക്കേ ഷൻ മാപ്പ് ആയിരുന്നു അത്…   കടയിൽ നിന്നും  എട്ടു കിലോമീറ്റർ ഉണ്ട് വിനീതയുടെ സ്വന്തം വീട്ടിലേക്..    വിച്ചു എൻഫീൽഡ് സ്റ്റാർ ട്ട് ചെയ്തു മുന്നോട്ടെടുത്തു…   പലപോഴായി വീട്ടിലെ ആവശ്യങ്ങൾക്കായി പോയിട്ടുണ്ടെ ങ്കിലും    മറ്റൊരു തരത്തിൽ  ഒരു നോട്ടം കൊണ്ടോ വാക് കൊണ്ടോ  വിച്ചുവിനു അവളെ   മുട്ടി നോക്കാനുള്ള ഒരു വഴിയും  വിനീത ഇട്ടു കൊടുത്തില്ല, നോർമ്മൽ സംസാ രവും  കളിചിരി തമാശയുമായി എന്നത്തേയും പോലെ പോയ് കൊണ്ടിരുന്നു. എങ്കിൽ പോലും അവളെ ഒന്നു വളഞ്ഞു കിട്ടിയെങ്കിൽ എന്ന് അവൻ എന്നും ആശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *